VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

VSK Desk by VSK Desk
9 May, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂർ: പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും. പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ സ്വീകരിച്ച നിർണായക നടപടിക്ക് അഭിനന്ദനം. ഹിന്ദു വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തത് പൊറുക്കാനാവില്ല. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും മുഴുവൻ രാജ്യത്തിനും നീതി ഉറപ്പാക്കാനുള്ള ഈ നടപടി രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചുവെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പാകിസ്ഥാനിലെ തീവ്രവാദികൾക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും പിന്തുണ നല്കുന്ന സംവിധാനങ്ങൾക്കുമെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ദേശീയ പ്രതിസന്ധിയുടെ ഈ മണിക്കൂറിൽ, മുഴുവൻ രാജ്യവും സർക്കാരിനും സായുധ സേനയ്ക്കും ഒപ്പം ഉറച്ചുനിൽക്കുന്നു. അതിർത്തിയിലെ ധാർമ്മിക കേന്ദ്രങ്ങളെയും ജനവാസ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണ്.ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ ആക്രമണങ്ങളിൽ ഇരകളായവരുടെ കുടുംബങ്ങളെ ഹൃദയപൂർവം അനുശോചനം അറിയിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, സർക്കാരും ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പൗരന്മാരോടും ആർ എസ് എസ് അഭ്യർത്ഥിക്കുന്നു. പവിത്രമായ പൗരധർമ്മം നിർവഹിക്കുമ്പോൾ, നാമെല്ലാവരും ജാഗ്രത പാലിക്കണം. സാമൂഹിക ഐക്യം തകർക്കാനുള്ള ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയെ ചെറുക്കണം.

എല്ലാ പൗരന്മാരും തങ്ങളുടെ ദേശസ്‌നേഹം പ്രകടിപ്പിക്കാനും, ആവശ്യമുള്ളിടത്തെല്ലാം സൈന്യവുമായും ഭരണകൂടവുമായും സഹകരിക്കാനും, ദേശീയ ഐക്യവും സുരക്ഷയും നിലനിർത്താനുമുള്ള എല്ലാ ശ്രമങ്ങളും ശക്തിപ്പെടുത്തണമെന്ന് പ്രസ്താവനയിൽ പറയുന്നു.

ShareTweetSendShareShare

Latest from this Category

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണമിച്ച് പ്രേരണാസഭ

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

രാജ്യം മാവോയിസ്റ്റ് മുക്തം : അമിത് ഷാ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തണം : ദത്താത്രേയ ഹൊസബാളെ

സമരസസമാജനിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണമിച്ച് പ്രേരണാസഭ

2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി ഏപ്രിൽ 20

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

രാജ്യം മാവോയിസ്റ്റ് മുക്തം : അമിത് ഷാ

സൗജന്യ ഗ്രാമീണ പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ നടന്നു

മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies