VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

VSK Desk by VSK Desk
19 January, 2026
in ഭാരതം
Share
Tweet
SendTelegram

ബോദ്ല(ഛത്തിസ്ഗഡ്): സുരക്ഷിതഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. ജാതിയുള്‍പ്പെടെ എല്ലാ വ്യത്യസ്തതകള്‍ക്കും അതീതമായ ഹിന്ദുസമൂഹം ഉണര്‍ന്ന് രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ  ഭാഗമായി സര്‍വസമാജിന്റെ നേതൃത്വത്തില്‍ ആറ് ദിവസമായി തുടര്‍ന്നുവന്ന ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംദത്ത് ചക്രധര്‍.

ഹിന്ദുധര്‍മ്മം ഒരു പൂജാപദ്ധതിയല്ല, ശാശ്വത ജീവിതമൂല്യമാണ്. ഹിന്ദുസമൂഹം ഒരുമിക്കുമ്പോള്‍ ലോകം ആദരവോടെ നമ്മളെ കാണും. സ്വദേശി, സ്വാശ്രയത്വം, കുടുംബ മൂല്യങ്ങള്‍ എന്നിവയാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ കവചം. ഹിന്ദുസമ്മേളനത്തിലെ വലിയ പങ്കാളിത്തം കാണിക്കുന്നത് ഭാരതം അതിന്റെ വേരുകളിലേക്ക് മടങ്ങുകയാണെന്നാണ്.

സമൂഹത്തില്‍ ഒരുതരത്തിലുമുള്ള വിവേചനം ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. യോജിപ്പുള്ള ഒരു സമൂഹത്തിന് മാത്രമേ ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറയിടാന്‍ കഴിയൂ. ഒരു സംഘടന സൃഷ്ടിക്കുകയല്ല, സമൂഹത്തെ ഒന്നിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം, സഹസര്‍കാര്യവാഹ് പറഞ്ഞു.

പ്രാന്ത സംഘചാലക് ഡോ. ടോപ്‌ലാല്‍ വര്‍മ്മ, സര്‍വസമാജ് അധ്യക്ഷന്‍ ചന്ദ്രശേഖര്‍ വര്‍മ്മ എന്നിവരും സംസാരിച്ചു. 

Tags: RSS100
Share
Tweet
SendShareShare

Latest from this Category

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies