VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജിഗ്നേഷ് മേവാനിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തു

VSK Desk by VSK Desk
21 April, 2022
in ഭാരതം
ShareTweetSendTelegram

ബനസ്‌കന്ത (ഗുജറാത്ത്): വിദ്വേഷപ്രചരണം നടത്തിയതിന്റെ പേരില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വദ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ മേവാനിയെ ബുധനാഴ്ച രാത്രിയോടെയാണ് കൊക്രജാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബനസ്‌കന്തയിലെ പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ചായിരുന്നു അറസ്റ്റ്.

സമുദായസ്പര്‍ധ സൃഷ്ടിക്കുന്ന ട്വീറ്റുകളുടെ പേരില്‍ ഇയാള്‍ക്കെതിരെ കൊക്രജാര്‍ പോലീസ് കേസെടുത്തിരുന്നു. ശത്രുത വളര്‍ത്തുക, കലാപത്തിന് പ്രേരിപ്പിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റെന്ന് കൊക്രജാര്‍ പോലീസ് സൂപ്രണ്ട് തുബെ പ്രതീക് വിജയ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. മേവാനിയെ അഹമ്മദാബാദിലേക്കും പിന്നീട് ആസാമിലേക്കും കൊണ്ടുപോയി.

അതിനിടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ഐടി നിയമപ്രകാരം നീക്കിയിട്ടുണ്ട്. എന്നാല്‍ പോലീസ് മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അതേസമയം ആസാം പോലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ ചില കേസുകളെ കുറിച്ച് അറിയാമെന്നും മേവാനിയുടെ അനുയായികള്‍ പറഞ്ഞു.

വദ്ഗാമില്‍ നിന്ന് സ്വതന്ത്രനായി 2017ല്‍ വിജയിച്ച ജിഗ്നേഷ് മേവാനി.2019 സപ്തംബറില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ ജാതി, മതവിദ്വേഷ പ്രചരണം നടത്തിയാണ് മേവാനി ജനശ്രദ്ധയിലേക്ക് വരുന്നത്.

Share1TweetSendShareShare

Latest from this Category

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies