VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജഹാംഗീര്‍പുരി: സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ ഇഡിക്ക് കത്ത്

VSK Desk by VSK Desk
23 April, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ജഹാംഗീര്‍പുരി ഹനുമദ് ജയന്തി ഘോഷയാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവരുടെ സാമ്പതത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ദല്‍ഹി പോലീസ്. ഈ ആവശ്യമുന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ദല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന കത്തയച്ചു. കലാപത്തിലെ മുഖ്യപ്രതിയായ അന്‍സാറിനെതിരെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്(പിഎംഎല്‍എ) പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

അതേസമയം ജഹാംഗീര്‍പുരു കലാപത്തില്‍ 24 പ്രതികളെയും കേസ് ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ സിസിടിവി ദൃശ്യങ്ങള്‍, വൈറലായ വീഡിയോകള്‍, വിവിധ ചാനലുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചാണ് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മുഖ്യപ്രതി അന്‍സാര്‍ വാതുവയ്പ് നടത്തിവന്നിരുന്ന ആളാണ്. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ ധാരാളം സ്വത്ത് സമ്പാദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിക്ക് പുറമെ പശ്ചിമ ബംഗാളിലും ഇയാള്‍ വസ്തു വാങ്ങിയിരുന്നു. ഇത് കണക്കിലെടുത്താണ് സാമ്പത്തിക സ്രോതസ്സില്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യം ദല്‍ഹി പോലീസ് കമ്മീഷണര്‍ മുന്നോട്ടുവച്ചത്.

അതിനിടെ പധാനപ്രതി അന്‍സറിന്റെ ബന്ധുക്കളെ ദല്‍ഹി മൂന്നംഗ ക്രൈംബ്രാഞ്ച് സംഘം പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലെത്തി ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

ShareTweetSendShareShare

Latest from this Category

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies