VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമയുടേത് രാഷ്ട്രജീവിതത്തെ സുന്ദരമാക്കുന്ന പ്രവര്‍ത്തനം: ടി.ആര്‍. സോമശേഖരന്‍

നാഷണല്‍ എക്‌സിക്യൂട്ടീവ് 16 മുതല്‍ 17 വരെ , സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.

VSK Desk by VSK Desk
4 September, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: രാഷ്ട്രജീവിതത്തെ സുന്ദരമാക്കിത്തീര്‍ക്കുന്ന ഏറ്റവും മഹത്തായ പ്രവര്‍ത്തനമാണ് സക്ഷമ നിര്‍വഹിക്കുന്നതെന്ന് ഗ്രന്ഥകാരനും ചിന്തകനുമായ ടി.ആര്‍. സോമശേഖരന്‍. വ്യക്തി രാഷ്ട്രത്തിന്‍റെ ഘടകമല്ല, രാഷ്ട്രം തന്നെയാണ്. അതുകൊണ്ട് വ്യക്തികളുടെ അവശതകള്‍ നികത്തി മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുന്നതിലൂടെ അവികലമായ രാഷ്ട്രജീവിതമാണ് സക്ഷമ സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സക്ഷമ ദേശീയ നിര്‍വാഹകസമിതി യോഗത്തിന്‍റെ എളമക്കര മാധവനിവാസിലെ സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു സോമശേഖരന്‍.
നിറഞ്ഞ ജീവിതമാണ് ഭാരതത്തിന്‍റെ സവിശേഷതയെന്ന് പരിപാടയില്‍ സംസാരിച്ച കെ.കെ. വാമനന്‍ പറഞ്ഞു. ഇവിടെ എല്ലാവര്‍ക്കും, എല്ലാറ്റിനും ഇടമുണ്ട്. ആധ്യാത്മികമായും ഭൗതികമായും സുവര്‍ചകോരമാണ് ഭാരതം.
അത്തരത്തില്‍ എല്ലാ അര്‍ത്ഥത്തിലും നിറഞ്ഞ ജീവിതമാണ് നമ്മുടെ വീക്ഷണം. നിറവ് കുറയുമ്പോള്‍ രോഗമുണ്ടാകും. പൂര്‍ണനാണെന്ന ചിന്തയാണ് ആരോഗ്യത്തിന്‍റെ ആധാരം. സംതൃപ്തി പകരലാണ് സക്ഷമയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
16, 17, 18 തീയതികളില്‍ എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ .സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടി.ആര്‍. സോമശേഖരന്‍, കെ.കെ. വാമനന്‍, കെ. പുരുഷോത്തമന്‍, കെ.ആര്‍. ഉമാകാന്തന്‍, സക്ഷമ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. സുന്ദരം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സംസഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ടി.എം, ജോയിന്റ് സെക്രട്ടറി എം.ബി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.

17 ന് രാവിലെ 9.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ, സക്ഷമ ദേശീയ അധ്യക്ഷന്‍ അഡ്വ. ഗോവിന്ദരാജ്, ജനറല്‍ സെക്രട്ടറി കമലാകാന്ത് പാണ്‌ഡെ, സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.ആര്‍. മേനോന്‍ എന്നിവര്‍ പങ്കെടുക്കും.

Share1TweetSendShareShare

Latest from this Category

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies