VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കുടുംബത്തിൻ്റെ ശക്തി അമ്മ: എ.ഗോപാലകൃഷ്ണന്‍

ഹിന്ദു ധര്‍മ്മ പഠന ശിബിരം നാളെ സമാപിക്കും

VSK Desk by VSK Desk
20 September, 2022
in കേരളം
Share
Tweet
SendTelegram

മാവേലിക്കര: സ്ത്രീകളെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും ഭാരതീയ കുടുംബത്തിൻ്റെ മഹത്വമാണെന്നും അമ്മയുടെ വിശാലതയും സ്‌നേഹവും ത്യാഗവും ആണ് കുടുംബത്തെ നിലനിര്‍ത്തുന്നതെന്നും സീമാ ജഗരണ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍. ഹിന്ദു ധര്‍മ്മ പഠന ശിബിരത്തില്‍    ഭാരതീയ കുടുംബ സങ്കല്പം എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പഞ്ചമഹായജ്ഞങ്ങള്‍ക്ക്  പ്രാധാന്യം നല്‍കണം സര്‍വ്വ ശ്രേഷ്ഠമായ ധര്‍മ്മമാണ് ഗാര്‍ഹസ്ത്യം.  എല്ലാ ജീവജാലങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ ഉള്ള യജ്ഞം ഏറ്റെടുത്ത് ജീവിതം ആചരിക്കണം. തനിക്ക് ജന്മം നല്‍കിയവരെ അവസാന ശ്വാസം വരെ സംരക്ഷിക്കുകയും തനിക്ക് ജനിച്ച സന്തതികളെ സംസ്‌കാരസമ്പന്നതയോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നതാവണം ഗൃഹസ്ഥാശ്രമം എന്നും  ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഹിന്ദു സമൂഹത്തിലെ ജാതി വ്യവസ്ഥ എന്ന വിഷയതില്‍ ആര്‍എസ്എസ്  പ്രാന്തീയ  കാര്യകാരി അംഗം കെ.കെ. വാമനന്‍ സംസാരിച്ചു.. വൈവിധ്യവും ഏകതയും ആണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഘടന. അതിന്റെ അടിസ്ഥാനത്തില്‍ പല ജാതികള്‍ ഉണ്ടായി. ജാതികള്‍ ഭൗതികമാണ്. തൊഴില്‍ പരമാണെന്നും വാമനന്‍ പറഞ്ഞു.

ഹിന്ദുത്വം എന്ന വിഷയത്തില്‍ ജന്മഭൂമിയുടെ ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍ സംസാരിച്ചു. ഹിന്ദുത്വം സനാതന ധര്‍മ്മം ആണ്.പ്രപഞ്ചത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഗുണ സഞ്ചയമാണ്. രാഷ്ട്രീയ അധികാരത്തിനു വേണ്ടി ഹിന്ദു സത്വം തിരിച്ചറിയിക്കാതിരിക്കാന്‍ ഉള്ള ബോധ പൂര്‍വ്വമായ ശ്രമം ഇന്ന് നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യ വേദിയെ പരിചയപ്പെടുത്തി  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി.  ഹരിദാസും,  ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെ കുറിച്ച് കേസരി മുഖ്യ പത്രധിപര്‍ എന്‍. ആര്‍. മധു വും സംസാരിച്ചു. ഇന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ആര്‍എസ്എസ്  പ്രാന്ത പ്രചാരക് എസ്.  സുദര്‍ശന്‍ എന്നിവര്‍ സംസാരിക്കും.

Share6
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies