VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരത് ജോഡോ യാത്രയ്ക്ക്  പ്രഹരം; കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

VSK Desk by VSK Desk
21 September, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന് ആദ്യ പ്രഹരം. പാര്‍ട്ടിയുടെ എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറം ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വ്യാപാരി സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ഒബിസി കോണ്‍ഗ്രസിൻ്റെ എറണാകുളം ജില്ല ജന.സെക്രട്ടറി, ആര്‍ ശങ്കര്‍ ഫൗണ്ടേഷന്റെ എറണാകുളം ജില്ല സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്ന നേതാവാണ് രാധാകൃഷ്ണന്‍ പാറപ്പുറം.

മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലുള്ള വിശ്വാസമാണ് ബിജെപിയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുലിൻ്റെ ഭാരത് ജോഡോ യാത്ര കേന്ദ്ര സര്‍ക്കാരിനെ ബാധിക്കില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണെന്നും മോദി സര്‍ക്കാരിൻ്റെ അഴിമതിമുക്ത പ്രതിച്ഛായ തന്നെ ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിരവധി പ്രശ്നങ്ങളുള്ളതു കൊണ്ടാണ് അവര്‍ യാത്ര നടത്തുന്നത്. രാജ്യത്തിൻ്റെ മുന്നോട്ടുളള യാത്രയില്‍ ബിജെപിക്കാണ് പ്രസക്തി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്തു കൊണ്ടാണെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിച്ചേരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി നല്‍കുന്ന പാരിതോഷികമാണ് രാധാകൃഷ്ണന്‍ പാറപ്പുറത്തിൻ്റെ പാര്‍ട്ടി മാറ്റമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share3TweetSendShareShare

Latest from this Category

രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹസംഘചാലക് ആയിരുന്ന ഗോപാൽജിയുടെ അനുസ്മരണയോഗത്തിൽ സീമാജാഗരൺ മഞ്ച്
അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ഗോപാൽജി സംഘ ജീവിതത്തിന്റെ മാതൃക : എ. ഗോപാലകൃഷ്ണൻ

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം ഖണ്ഡ് സഹസംഘചാലക് ആയിരുന്ന ഗോപാൽജിയുടെ അനുസ്മരണയോഗത്തിൽ സീമാജാഗരൺ മഞ്ച്
അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ഗോപാൽജി സംഘ ജീവിതത്തിന്റെ മാതൃക : എ. ഗോപാലകൃഷ്ണൻ

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies