തിരുവനന്തപുരം: കേരളം ഭരിക്കുന്ന എല്‍ഡിഎഫില്‍ പോപ്പുലര്‍ ഫ്രണ്ട് കണ്ണികള്‍. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ ഭീകര പ്രസ്ഥാനമായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍റെ തലപ്പത്ത് ഇരിക്കുന്നത് ഇടതു മുന്നണിയിലെ ഘടകകക്ഷിയുടെ അഖിലേന്ത്യാ പ്രസിഡന്റാണ്. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ തന്നെയാണ് നിരോധിത ഭീകരപ്രസ്ഥാനമായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും വൈസ് ചെയര്‍മാന്‍.
ഇയാള്‍ നയിക്കുന്ന ഐഎന്‍എല്ലിന് ഇടതുസര്‍ക്കാരില്‍ ഒരു മന്ത്രിയുമുണ്ട്. സംസ്ഥാന തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവിലാണ്.
Discussion about this post