VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ ഗവേഷക സമ്മേളനത്തിന് തുടക്കം: ഗവേഷണ രംഗത്തെപ്പറ്റി ജാഗ്രത വേണം: ആര്‍. സഞ്ജയന്‍

VSK Desk by VSK Desk
1 October, 2022
in കേരളം
അമൃതോത്സവ സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു

അമൃതോത്സവ സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendTelegram

കൊച്ചി: സത്യത്തെ ഉറപ്പിക്കുന്നതാകണം ഗവേഷണമെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഭാരതത്തിന്‍റെ ഗവേഷണ രംഗം ആരുടെ അജണ്ടകള്‍ക്ക് അനുസരിച്ചാണ് മുന്നോട്ടു പോകുന്നത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തണം. ഗവേഷണ രംഗത്ത് ബൗദ്ധിക സത്യസന്ധത അപൂര്‍വമാകുന്ന കാലമാണിതെന്നും ഭാരതീയ ഗവേഷകരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടിത ശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത മഹോത്സവം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരാണ് ഗവേഷണത്തെ നിയന്ത്രിക്കുന്നത്, ആരാണ് പണമൊഴുക്കുന്നത്, എന്താണ് ഇത്തരം ഫണ്ടിങ്ങിന്‍റെ ലക്ഷ്യം തുടങ്ങിയ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്തിനാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്‍റെ ഭാവിയെത്തന്നെ ദോഷകരമായി ബാധിക്കും. ഭാരതത്തിന്റെയും ഭാരതീയ വിജ്ഞാനത്തിന്റെയും പുരാതനത്വത്തിന് വെല്ലു വിളികളില്ല. യുനസ്‌കോ തന്നെ ഋഗ്വേദത്തെ ഏറ്റവും പുരാതനമായ സാഹിത്യമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പുരാതനമെന്നതു പോലെ തന്നെ നമ്മുടെ ശാസ്ത്ര പാരമ്പര്യം ഉജ്ജ്വലവുമാണ്. ആ മഹത്തായ ചരിത്രം ഇനിയും നമ്മുടെ പാഠ്യ പദ്ധതിയുടെ ഭാഗമായിട്ടില്ല എന്നതാണ് ദുരവസ്ഥയെന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു. ലോകത്തിന്റെയും മാനവികതയുടെയും ക്ഷേമത്തിനായി ഇന്ത്യ സ്വയം ഉയരുമെന്നും അത് വിവേകാനന്ദ സ്വാമികളും മഹര്‍ഷി അരവിന്ദനും പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെ പറ്റിയും, 64 കലകളെ പറ്റിയും ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ പ്രൊഫ. ഗൗരി മഹോല്‍ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സത്യം ശിവം സുന്ദരമെന്നതാണ് ഭാരതീയ വിജ്ഞാനത്തെ പിന്തുടരുന്നവരുടെ ആദ്യ പാഥേയമെന്ന് അവര്‍ പറഞ്ഞു. സത്യം എന്നത് ഇളക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. അതിനെ അവതരിപ്പിക്കുകയാണ് വിജ്ഞാനശാഖകള്‍ ചെയ്യുന്നത്, ഗൗരി മഹോല്‍ക്കര്‍ പറഞ്ഞു.

നാഗ്പൂരിലെ നാഷണല്‍ എന്‍വയണ്‍മെന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. രാജേഷ് ബിനിവാലെയും ഇഗ്‌നോ റീജണല്‍ ഡയറക്ടര്‍ ജെ.എസ്. ഡൊറോത്തി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ.കെ. ഉണ്ണികൃഷ്ണന്‍, ഡോ.എ.ആര്‍.എസ് മേനോന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ നാളെ സമാപിക്കും.

Share1TweetSendShareShare

Latest from this Category

പ്രൗഢോജ്ജ്വലം രേവതി പട്ടത്താന സദസ്സ്; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

രേവതിപ്പട്ടത്താനം -2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷന് റെയിൽവേ ബോർഡിൻറെ അനുമതി

സർദാർ @ 150; ജന്മവാർഷികാഘോഷം നാളെ മുതൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘ ശതാബ്ദി: ബെംഗളൂരു വ്യാഖ്യാനമാല 8, 9 തീയതികളിൽ

പ്രൗഢോജ്ജ്വലം രേവതി പട്ടത്താന സദസ്സ്; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

അയോദ്ധ്യയില്‍ ധര്‍മ്മധ്വജമുയര്‍ത്താന്‍ പ്രധാനമന്ത്രി എത്തും; സര്‍സംഘചാലകും പങ്കെടുക്കും

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ജബല്‍പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യാകാരി മണ്ഡല്‍ ബൈഠക്കില്‍ മാനനീയ സര്‍കാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ നല്കിയ പ്രസ്താവന

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies