VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സിനിമ പണത്തിന് വേണ്ടിയാകരുത് : മേജർ രവി

തിര ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം

VSK Desk by VSK Desk
8 October, 2022
in കേരളം
ക്യാപ്ഷൻ: തിര ദക്ഷിണേന്ത്യൻ ചലച്ചിത്ര ക്യാമ്പ് എറണാകുളം ഭാസ്കരീയം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്നു. യു.പി. സന്തോഷ്, ശ്രീരാം, വിജയകൃഷ്ണൻ , എം.എൽ. രമേശ് സമീപം

ക്യാപ്ഷൻ: തിര ദക്ഷിണേന്ത്യൻ ചലച്ചിത്ര ക്യാമ്പ് എറണാകുളം ഭാസ്കരീയം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്നു. യു.പി. സന്തോഷ്, ശ്രീരാം, വിജയകൃഷ്ണൻ , എം.എൽ. രമേശ് സമീപം

Share
Tweet
SendTelegram

കൊച്ചി : സിനിമ ഒരു അനുഭൂതിയാണെന്നും അത് പണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും സംവിധായകൻ മേജർ രവി. ഭാരതീയ ചിത്ര സാധനയുടെ ഭാഗമായ തിര ഫിലിം ക്ലബ്ബിന്‍റെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ശില്പശാലയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പേര് കെടുത്താതിരിക്കാനുള്ള വിദ്യാഭ്യാസം സിനിമാ പ്രവർത്തകർക്ക് ആവശ്യമാണ്. ലഹരി ഉപയോഗിക്കുന്നത് കാണിക്കാൻ വേണ്ടി നായകന് പണം നൽകുന്ന നിർമ്മാതാക്കളുണ്ട് എന്ന് സമകാല വാർത്തകൾ പറയുന്നു. തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാൻ പണമൊഴുകുന്നു. കീർത്തിചക്ര എന്ന ദേശാഭിമാന പ്രചോദിതമായ സിനിമയ്ക്ക് വേണ്ടി ആറ് വർഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അധിക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്തരമനുഭവങ്ങൾക്ക് മുന്നിലും നിരാശപ്പെടാതിരിക്കാനും എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പട്ടാളക്കാരന് അതിർത്തിയിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്വന്തം അച്ഛനമ്മമാരെ മാത്രമല്ല മുഴുവൻ ഭാരതത്തെയും സ്വന്തമായി കാണേണ്ടിവരും. സിനിമ പവിത്രമായ കലയാണെന്ന ഭാവത്തോടെ അതിനെ സമീപിക്കണമെന്ന് മേജർ രവി പറഞ്ഞു.
തിര ജനറൽ സെക്രട്ടറി എം.എൽ രമേശ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടറും സിനിമാ നിരൂപകനുമായ വിജയ കൃഷ്ണൻ , ഭാരതീയ ചിത്രസാധന പ്രതിനിധി ശ്രീരാം, ശില്പശാല കോർഡിനേറ്റർ യു.പി. സന്തോഷ്, പി.ജി. സജീവ് എന്നിവർ സംസാരിച്ചു.

Share24
Tweet
SendShareShare

Latest from this Category

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies