VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നരബലി നടന്നിട്ടും സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുന്നില്ല: പി.എസ്. ശ്രീധരന്‍ പിള്ള

VSK Desk by VSK Desk
16 October, 2022
in കേരളം
Share
Tweet
SendTelegram

കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പീഡനങ്ങളോ കൊലപാതകങ്ങളോ നടന്നാല്‍ പ്രതിഷേധിക്കാന്‍ ശയനപ്രദക്ഷിണം നടത്തുന്ന കേരളത്തില്‍ പ്രാകൃതമായ നരബലികള്‍ നടന്നിട്ടുപോലും അരുതെന്ന് പറയാന്‍ സാഹിത്യകാരന്മാരോ മതനേതാക്കന്മാരോ രാഷ്ട്രീയക്കാരോ ഇല്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.  മാധ്യമ പ്രവര്‍ത്തകന്‍ പി. സുജാതന്‍ രചിച്ച ‘ദ്വൈപായനം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്ര വസ്തുതകള്‍ വരുംതലമുറയ്ക്ക് കൈമാറേണ്ട ബാധ്യത ആനുകാലിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നവര്‍ക്കുണ്ട്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണ്. രബീന്ദ്രനാഥ ടാഗോറും സ്വാമി വിവേകാനന്ദനും അവരുടെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാണ്ഡിത്യമുള്ള വ്യക്തികളായി വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനേയും ചട്ടമ്പി സ്വാമികളേയുമാണ്. എന്നിട്ടും അതൊന്നും പാഠ്യവിഷയമാക്കാത്ത നാടാണ് കേരളം. ഗുരുദേവന്‍റെ ദൈവദശകത്തിന്‍റെ നൂറാം വാര്‍ഷിക വേളയില്‍ അതിന്‍റെ മിസോ പതിപ്പ് മിസോറാം രാജ്ഭവനില്‍ നിന്നും താന്‍ പുറത്തിറക്കി. വ്യതിരിക്തതയുള്ള മാധ്യമ പ്രവര്‍ത്തകനാണ് പി.സുജാതനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതിമനോഹരമായി എഴുതിയ  പുസ്തകമാണിതെന്ന്  സാഹിത്യ നിരൂപകന്‍ പ്രൊഫ. എം. തോമസ് മാത്യു പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. കുരുക്ഷേത്ര പ്രകാശനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. എസ്. മനു അധ്യക്ഷത വഹിച്ചു. തപസ്യ ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം പുസ്തക പരിചയം നടത്തി. പി. സുജാതന്‍, കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്‍, ഡയറക്ടര്‍ എ. വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

വെർച്വൽ ക്യൂ: ദുരൂഹതകൾ അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി

സീതാലക്ഷ്മി അമ്മ വിഷ്ണുപാദം പൂകി

Load More

പുതിയ വാര്‍ത്തകള്‍

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies