VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘കടക്ക് പുറത്ത്’ ; 9 സര്‍വകലാശാലകളിലെയും വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ

VSK Desk by VSK Desk
23 October, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സർവ്വകലാശാലയിലെ അനധികൃത വിസി നിയമനത്തിനെതിരെ കർശന നടപടിയുമായി ഗവർണർ. ഒൻപത് സർവ്വകലാശാലകളിലെ വി.സിമാരോട് രാജിവയ്‌ക്കാൻ ഗവർണർ അന്ത്യശാസനം നൽകി. നാളെ തന്നെ രാജി സമർപ്പിക്കണം എന്നാണ് വി.സിമാർക്ക് നൽകിയ നിർദ്ദേശം.

കഴിഞ്ഞ ദിവസം സാങ്കേതിക സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാട് ശരിവെച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രാജ്ഭവൻ വിശദീകരിച്ചു. കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളുടെയും കാലടി സംസ്‌കൃത സർവ്വകലാശാല, ഫിഷറീസ് യൂണിവേഴ്സിറ്റി, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല, തുഞ്ചത്ത് മലയാളം സർവ്വകലാശാല എന്നിവയുടെയും വിസിമാരുടെ രാജിയാണ് ഗവർണർ ആവശ്യപ്പെട്ടത്.

Upholding the verdict of Hon'ble SupremeCourt dt 21.10.22 in Civil Appeal Nos.7634-7635 of 2022(@ SLP(c)Nos.21108-21109 of 2021) Hon'ble Governor Shri Arif Mohammed Khan has directed Vice Chancellors of 9 varsities in Kerala(see image) to tender resignation: PRO,KeralaRajBhavan pic.twitter.com/tsT5tQ9NJr

— Kerala Governor (@KeralaGovernor) October 23, 2022

വിസി നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കി ഇഷ്ടക്കാർക്ക് പുനർ നിയമനം നൽകാനുളള പിണറായി സർക്കാരിന്‍റെ നീക്കമാണ് ഗവർണറുമായുളള പരസ്യപോരിലേക്ക് എത്തിച്ചത്. സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ. രാജശ്രീയെ നിയമിച്ച നീക്കമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ചാണ് ഗവർണറുടെ നടപടി.

യുജിസി മാനദണ്ഡങ്ങൾ പാലിച്ച് വിസിമാരെ നിയമിക്കാനാണ് ഗവർണർ ആലോചിക്കുന്നതെന്നാണ് സൂചന. നിയമനം വിവാദമായ അഞ്ച് വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടേക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മുഴുവൻ സർവ്വകലാശാല വിസിമാരോടും രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി പിണറായി സർക്കാരിനേറ്റ കനത്ത പ്രഹരമാണ്.

Share1TweetSendShareShare

Latest from this Category

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies