VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭീകരത ആളിക്കത്തിക്കാൻ പോസ്റ്റർ പ്രചാരണം

VSK Desk by VSK Desk
1 November, 2022
in കേരളം
Share
Tweet
SendTelegram

ആലപ്പുഴ: രാജ്യവിരുദ്ധ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം മത വർഗീയതയും സ്പർദ്ധയും ആളിക്കത്തിക്കാൻ പുതിയ പേരുകളിൽ പ്രചാരണവുമായി മതഭീകരർ രംഗത്ത്. ആലപ്പുഴ ജില്ലയിൽ വ്യാപകമായി വഹ്ദത്തെ ഇസ്ലാമി എന്ന സംഘടനയുടെ പേരിലാണ് വർഗീയ പ്രചാരണങ്ങൾ നടത്തുന്നത്.

പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവർത്തനം കൂടുതലായി നടത്തുന്നത്. പോപുലർ ഫ്രണ്ട് നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെയും. ഇവരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന മാധ്യമങ്ങൾക്കെതിരെയുമാണ് വിഷലിപ്ത പ്രചാരണം നടത്തുന്നത്.

ഇപ്പോഴും സജീവമാണ് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്ന തന്ത്രത്തിന്‍റെ ഭാഗമായി കുടിയാണ് ഇത്തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ, യുവാക്കളെ മതഭീകരവാദത്തിലേക്ക് നയിക്കുന്നതിന് ഇതര മതവിദ്വേഷം പടർത്തുന്ന സന്ദേശങ്ങൾ രഹസ്യമായി പ്രചരിപ്പിക്കുന്നതായും വിവരമുണ്ട്.

എന്നാൽ പോസ്റ്ററുകളുടെ പിന്നിലെ ശക്തികളെ കുറിച്ച് അന്വേഷിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രങ്ങളിലും, പ്രധാന പ്രവർത്തകരെയും നിരീക്ഷിക്കുന്നതിലും പോലീസ് പരാജയമാണെന്നാണ് വിമർശനം.അതിനിടെ പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ പൊതു വിഷയങ്ങളിൽ ഇടപെട്ട് ജനപിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളും മറ്റും ഇതിന്‍റെ ഭാഗമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലേക്ക് മയക്കുമരുന്നും, സ്വർണവും മറ്റും കടത്തിക്കൊണ്ടുവരുന്നതിൽ നല്ല ശതമാനവും മതഭീകര പ്രവർത്തനങ്ങൾ ക്കാണെന്ന ആക്ഷേപം നിലനിൽക്കെയാണ് എസ്ഡിപിഐയുടെ ലഹരി വിരുദ്ധ പ്രവർത്തനം.

Share1
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies