VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കടല്‍ വാഴാന്‍ ‘അടല്‍’ എത്തുന്നു

1,200 പേര്‍ക്കു സഞ്ചരിക്കാം, 2024ല്‍ കമ്മിഷനിങ്

VSK Desk by VSK Desk
3 November, 2022
in കേരളം
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണയില്‍ നിര്‍മിക്കുന്ന അടല്‍ കപ്പലിന്റെ നിര്‍മാണം കൊച്ചിന്‍ കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണയില്‍ നിര്‍മിക്കുന്ന അടല്‍ കപ്പലിന്റെ നിര്‍മാണം കൊച്ചിന്‍ കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു.

Share
Tweet
SendTelegram

കൊച്ചി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണയില്‍ രാജ്യം കപ്പല്‍ നിര്‍മിക്കുന്നു. ‘അടല്‍’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 1,200 പേര്‍ക്കു സഞ്ചരിക്കാവുന്ന പാസഞ്ചര്‍ കപ്പല്‍ 2024 അവസാനം കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിന്‍ കപ്പല്‍ശാലയ്ക്കാണ് നിര്‍മാണച്ചുമതല. 450 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും സമയബന്ധിതമായി കമ്മിഷന്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പണി പുരോഗമിക്കുന്നുവെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ പറഞ്ഞു. ഘടന പൂര്‍ത്തിയായ കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഡോക്കില്‍ നിന്നു പുറത്തിറക്കിയത്.

സഞ്ചാര സൗകര്യത്തില്‍ പോരായ്മ അനുഭവിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് വിശാഖപട്ടണത്തേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് ഈ കപ്പല്‍ നിര്‍മിക്കുന്നത്. ആന്‍ഡമാനിന്‍റെ കണക്ടിവിറ്റിയില്‍ വന്‍കുതിപ്പുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ആന്‍ഡമാന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 500 പേര്‍ക്കു വീതം യാത്ര ചെയ്യാവുന്ന സിന്ധു, നളന്ദ എന്നീ കപ്പലുകള്‍ ദ്വീപസമൂഹങ്ങള്‍ക്കു  കൊച്ചിന്‍ കപ്പല്‍ശാലയില്‍ത്തന്നെ നിര്‍മിച്ചു നല്‍കിയിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി രണ്ട് വലിയ കപ്പല്‍കൂടി നല്‍കുന്നുണ്ട്. അതിലൊന്നാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റൊന്നിന് അശോകചക്രവര്‍ത്തിയുടെ പേരാണു നല്‍കുക. വാജ്‌പേയിയുടെ പേരിലുള്ള കപ്പല്‍ ചിലപ്പോള്‍ ആന്‍ഡമാന്‍ സര്‍വീസില്‍ നിന്നു മാറ്റി ലോകത്തിനു മുന്നില്‍ ഭാരതത്തിന്‍റെ യശസ്സ് ഉയര്‍ത്തുന്ന മറ്റൊരു വലിയ പദ്ധതിയുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച തീരുമാനം രണ്ട് മാസത്തിനുള്ളില്‍ എടുക്കുമെന്നും ഷിപ്പിങ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതു യാഥാര്‍ഥ്യമായാല്‍ ആ നേട്ടം കൈവരിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

പുതിയ വാര്‍ത്തകള്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies