VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍; ചടങ്ങിനെത്തിയത് കൈത്തറി സാരി ധരിച്ച്

VSK Desk by VSK Desk
5 November, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം;  കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉല്‍പാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനവും, പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വ്വഹിച്ചു. ബാലരാമപുരത്ത് നടന്ന് പ്രൗഡഗംഭീര ചടങ്ങില്‍ ബാലരാമപുരം കൈത്തറി സാരി ധരിച്ച് എത്തിയാണ് മന്ത്രി ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തത്.

മറ്റ് സിന്തറ്റിക് വസ്ത്രങ്ങളെക്കാല്‍ മൃദുലവും, വെണ്ണപോലെ സോഫ്റ്റുമാണ് കൈത്തറി വസ്ത്രങ്ങള്‍ എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൈത്തറി രംഗം സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍  ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറയില്‍പ്പെട്ടവരെ ഈ രംഗത്ത് കൊണ്ട് വരാന്‍ കൈത്തറി കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. അതിന്  ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനിക്ക് നേതൃത്വം നല്‍കാനാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗങ്ങളില്‍ ടെക്റ്റയില്‍സ് വ്യവസായത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അഞ്ച് എഫ് (എ) കളെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നത്. അത് പോലെയാകണം ബാലരാമപുരം കൈത്തറിയും ശ്രദ്ധ ചെലുത്തേണ്ടത്. ഫാര്‍മര്‍, ഫൈബര്‍, ഫാക്ടറി, ഫാഷന്‍ , ഫോറിന്‍ എന്നിങ്ങനെയുള്ള 5 എഫുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഈ മേഖല കൂടുതല്‍ നേട്ടത്തിന്റെ നെറുകയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പരമ്പരാഗ കൈത്തറി തൊഴിലാളികളെ പൊന്നാടയണിച്ച് കേന്ദ്ര മന്ത്രി ആദരിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ബാലരാമപുരത്തിനും തലസ്ഥാന നഗരിക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും ആ സാഹചര്യം പ്രയോജനപ്പെടുക്കാന്‍ ബാലരാമപുരത്തെ കൈത്തറി വ്യവസായികള്‍ ശ്രമിക്കണമെന്നും യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യപ്രഭാഷണം  പറഞ്ഞു. ഫാം ടൂറിസം പോലെ കൈത്തറി ടൂറിസത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും അത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടി ചേര്‍ത്തു.

എം . വിന്‍സന്റ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  നബാര്‍ഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ കെ.വി ഷാജി പദ്ധതി വിശദീകരികച്ചു. സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ സി തുടങ്ങിയവര്‍ സംസാരിച്ചു, ബിഎച്ച് പിസിഎല്‍ ചെയര്‍മാന്‍ ഗോപകുമാര്‍  സ്വാഗതവും, ഡയറക്ടര്‍ ബി.എച്ച് ശ്രീകല നന്ദിയും പറഞ്ഞു. നബാര്‍ഡിന്‍റെ പരിപൂര്‍ണ്ണ പിന്‍തുണയോടെ സിസ്സയുടെ നേതൃത്വത്തിലാണ് ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സാധ്യത കണ്ടെത്തി നല്‍കുന്നതിന് വേണ്ടിയാണ് ഈ കമ്പിനിയുടെ രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies