VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാമജപം ക്രിമിനല്‍ കുറ്റമല്ല; രണ്ടു കേസുകള്‍ കൂടി ഹൈക്കോടതി റദ്ദാക്കി

VSK Desk by VSK Desk
15 November, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തര്‍ക്കെതിരെ എടുത്ത രണ്ടു കേസുകള്‍ കൂടി ഹൈക്കോടതി റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി ആര്‍. രാജേഷ്, പട്ടിമറ്റം ചെങ്ങറ സ്വദേശി ടി.എം. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ സന്നിധാനം പോലീസ് 2018ല്‍ എടുത്ത, റാന്നി കോടതിയിലുള്ള കേസാണ് റദ്ദാക്കിയത്. സുരേഷ് കുമാര്‍, രാജേഷ് എന്നിവര്‍ക്കു വേണ്ടി അഡ്വ. വി സജിത് കുമാര്‍ ഹാജരായി.

നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചുവെന്നും സന്നിധാനം പോലീസ് സ്റ്റേഷന്‍റെ പടവുകളിലിരുന്ന് ശരണം വിളിച്ചുവെന്നും ആരോപിച്ച്, ക്രിമിനല്‍ നടപടി ചട്ട പ്രകാരം എടുത്ത കേസാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ റദ്ദാക്കിയത്.

സര്‍ക്കാരുദ്യോഗസ്ഥരായ രണ്ടു പേരും നിയമം പാലിച്ച് മാന്യമായി ജീവിക്കുന്നവരാണെന്നും എല്ലാ വര്‍ഷവും മാലയിട്ട് വ്രതമെടുത്ത് ശബരിമല തീര്‍ഥാടനം നടത്തുന്നവരാണെന്നും അഡ്വ. സജിത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ശബരിമലയില്‍ എത്തിയതിന് പൂര്‍ണമായും ന്യായീകരണമുണ്ടെന്നും ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം വ്യാജമാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇവര്‍ പ്രശ്മുണ്ടാക്കിയതിന് തെളിവില്ല, സാക്ഷികളില്ല. നിരോധനാജ്ഞ ലംഘിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിട്ടുമില്ല. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമില്ല. നാമം ജപിക്കുന്നതും ശരണം വിളിക്കുന്നതും ക്രമിനല്‍ കുറ്റമല്ല. രാഷ്ട്രീയപരമായ വൈരം തീര്‍ക്കാന്‍ ഇവരടക്കം അനവധി പേര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഇവര്‍ക്കെതിരായ കേസ് റദ്ദാക്കുകയായിരുന്നു.

Share1TweetSendShareShare

Latest from this Category

ശ്രുതം മൊബൈല്‍ ആപ്പ് പുറത്തിറക്കി; ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

ആർഎസ്എസ് സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടന : സുനിൽ ആംബേക്കർ

മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് നാളെ

ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യം : വയലാർ ശരത് ചന്ദ്രവർമ്മ

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രുതം മൊബൈല്‍ ആപ്പ് പുറത്തിറക്കി; ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ആർഎസ്എസ് സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടന : സുനിൽ ആംബേക്കർ

മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് നാളെ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies