VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഡിസംബർ 1 : ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം കണ്ണൂരിൽ നടന്നു

VSK Desk by VSK Desk
1 December, 2022
in കേരളം
Share
Tweet
SendTelegram

കണ്ണൂർ: കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ വീര ബലിദാനത്തിന് ഇന്ന് ഇരുപത്തിമൂന്ന് വയസ്സ്. മാർക്സിസ്റ്റ് നരാധമന്മാർ നടത്തി വന്ന കൊലപാതക രാഷ്‌ട്രീയത്തിന്‍റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.

1999 ഡിസംബര്‍ ഒന്നിന് കണ്ണൂർ ഈസ്റ്റ് മൊകേരി യുപി സ്കൂളിലെ ആറാം ക്ലാസ് ബി യിൽ ക്ലാസെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് അവരുടെ പ്രിയപ്പെട്ട അധ്യാപകനും യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ മാർക്സിസ്റ്റ് നരാധമന്മാർ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്.

ബലിദാന ദിനത്തോടനുബന്ധിച്ച് മാക്കൂൽ പീടികയിലെ വീട്ടുവളപ്പിലെ ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം പി, ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി കെ. പത്മനാഭൻ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, പി . പി സത്യപ്രകാശ് , ആർ എസ് എസ് വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷ് , യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് തുടങ്ങി വിവിധ ബിജെപി , ആർഎസ്എസ് കാര്യകർത്താക്കളും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് പാനൂർ കാര്യാലയത്തിൽ നടന്ന അനുസ്മരണ സാംഘിക്കിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് വ്യവസ്ഥാ പ്രമുഖ്  പി. സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

Share6
Tweet
SendShareShare

Latest from this Category

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies