VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായവുമായി എസ്ബിഐ‍; സക്ഷമ‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യവിതരണം

VSK Desk by VSK Desk
5 December, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഭാരതീയ സ്‌റ്റേറ്റ് ബാങ്ക്, ചീഫ് ജനറല്‍ മാനേജര്‍, (കേരള സര്‍ക്കിള്‍) വെങ്കിട്ട രമണ ബായ് റെഡ്ഢി സക്ഷമ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി വീല്‍ ചെയറുകള്‍, ഫിസിയോതറാപ്പി ഉപകരണങ്ങള്‍, ഓര്‍ത്തോട്ടിക് ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു.

സക്ഷമയുടെ തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ഡോ. അനില്‍കുമാര്‍ സക്ഷമക്ക് വേണ്ടി അത് സ്വീകരിച്ചു. പ്രസ്തുത ചടങ്ങില്‍ സക്ഷമ ജില്ല സെക്രട്ടറി സുരേഷ് കുമാര്‍, ഷിജി, വിനോദ്, തുടങ്ങിയ സക്ഷമയുടെ ഭാരവാഹികളും, എസ്ബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

സക്ഷമയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച വെങ്കിട്ട രമണ റെഡ്ഡി, ഭാവിയില്‍ സക്ഷമ വഴി ആവുന്ന സഹായസഹകരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരും, മാതാപിതാക്കളും, ഉയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാവര്‍ക്കും സക്ഷമയുടെ പേരില്‍ ജില്ലാ ഉപാധ്യക്ഷന്‍ ഡോ. അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തി.

Share1TweetSendShareShare

Latest from this Category

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

എസ്. വിജയമോഹനൻ നായർ അന്തരിച്ചു

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട) എന്‍.നഗരേഷ്

ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇനിയും പഠനങ്ങൾ വേണം: അഡ്വ. അനിൽ ഐക്കര

നാരദ ജയന്തി മാധ്യമ പുരസ്‌കാരം: ബിജു പുളിക്കനും ഷിനോജും വിജയികൾ

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തിൽ ധർമ്മധ്വജമുയർന്നു; മഹാന്മാരെ ജാതിയുടെ പേരിൽ വിഭജിക്കുന്നവർ മഹാപാപികൾ: യോഗി ആദിത്യനാഥ്

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies