VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മെട്രോമാൻ ഇ ശ്രീധരൻ മള്ളിയൂർ പുരസ്കാരം ഏറ്റുവാങ്ങി.

VSK Desk by VSK Desk
19 December, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം;  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ  മള്ളിയൂർ പുരസ്കാരം മെട്രോ മാൻ ഇ ശ്രീധരന് സമ്മാനിച്ചു. കേരള ഹൈക്കോടതി മുൻ ജസ്റ്റ്സ്റ്റീസ്  കെ.പി ബാലചന്ദ്രനാണ്  പുരസ്കാരം സമ്മാനിച്ചത്.  ഗുരുവായൂരപ്പന്‍റെ ഫോട്ടോ ലേഖനം ചെയ്ത ഒരു പവൻ സ്വർണ്ണമെഡലും, അമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഗുരുവായൂർ ആണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

സത്ര വേദിയിൽ വെച്ച് ഇത്തരത്തിലൊരു പുരസ്കാരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഇ ശ്രീധരൻ പറഞ്ഞു. നേരത്തെ ലഭിച്ച പത്മപുരസ്കാരങ്ങളെക്കാൽ മികച്ചതായി മള്ളിയൂർ പുരസ്കാരത്തെ കാണുന്നു. കഴിഞ്ഞ 20 വർഷമായി താൻ ദിവസേന ഭാഗവതം വായിക്കുന്നു. ചെറുപ്പകാലത്ത് സംസ്കൃതം കുറച്ച് പഠിച്ചത് കൊണ്ടാണ് അത് സാധിക്കുന്നത്. ഭാഗവതം കൊണ്ട് തന്‍റെ ജീവിതത്തിൽ ഉണ്ടായത് അന്തകരണ സിദ്ധിയാണ്. മനസിന്‍റെ പവിത്ര ലഭിച്ചത് അതിലൂടെയാണ്. എന്ത് സമ്പാദിക്കുന്നതല്ല കാര്യം , നല്ലതായി ജീവിക്കുകാണ് പ്രധാന്യമെന്നും ഇ ശ്രീധരൻ പറഞ്ഞു.

ഇ. ശ്രീധരന് ഇങ്ങനെയൊരു പുരസ്കാരം നൽകാൻ സാധിച്ചതിൽ കൃതാർത്ഥനാണെന്ന്  ജസ്റ്റിസ്റ്റിസ്  കെ.പി ബാലചന്ദ്രൻ പറഞ്ഞു. നല്ലതിന് വേണ്ടിയുള്ള പ്രാർത്ഥനയാണ് തന്‍റെ വിജയത്തിന് പിന്നിൽ ഭഗവാന്‍റെ കടാക്ഷം കൊണ്ട് മാത്രമേ ജീവിത വിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സത്ര നിർവ്വഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻ നായർ റിട്ട ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സത്ര സമിതി പ്രസിഡന്റ് ടി.ജി പത്മനാഭൻ നായർ,  പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. നാരായണ സ്വാമി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ് ശ്രീകുമാർ , സത്രം ട്രഷറർ എസ്. ശ്രീനി, കൺവീനർ  സി. ആർ രാധാകൃഷ്ണൻ  തുടങ്ങിയവർ പ്രസംഗിച്ചു.

Share14TweetSendShareShare

Latest from this Category

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies