VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വികസന പ്രതിസന്ധിക്ക് കാരണം ഇടത് സമീപനം: എസ്. ആദികേശവന്‍

VSK Desk by VSK Desk
23 December, 2022
in കേരളം
ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ചാലപ്പുറം കേസരി പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന സെമിനാര്‍ എസ്ബിഐ ഉപദേശകന്‍ എസ്. ആദികേശവന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ചാലപ്പുറം കേസരി പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന സെമിനാര്‍ എസ്ബിഐ ഉപദേശകന്‍ എസ്. ആദികേശവന്‍ ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendTelegram

കോഴിക്കോട്: കേരളത്തിന്‍റെ വികസന പ്രതിസന്ധിക്ക് കാരണം ഇടതു സമീപനമാണെന്ന് എസ്ബിഐ ഉപദേശകനും മുന്‍ ചീഫ് ജനറല്‍ മാനേജരമായ എസ്. ആദികേശവന്‍. ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് കേസരി പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച ‘കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭകരെ കുത്തകകളെന്ന് മുദ്രകുത്തി വര്‍ഗ ശത്രുക്കളായി പ്രഖ്യാപിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ അമിതമായ ട്രേഡ് യൂണിയന്‍വല്‍ക്കരണം മൂലം അടച്ചു പൂട്ടി. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി. 1991ല്‍ ഉണ്ടായ ഉദാരവല്‍ക്കരണത്തിന്‍റെ നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ കേരളം അതിലും പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.

കേരളത്തെ പിറകോട്ട് വലിക്കുന്ന വികസന സമീപനത്തിലെ തെറ്റ് തിരുത്തി ഇടതുപക്ഷം പുനര്‍വിചിന്തനം ചെയ്യണം. കമ്മ്യൂണിസത്തെ റഷ്യയും ചൈനയും അതത് രാജ്യങ്ങളുടെ പ്രത്യേകതകളുമായി ചേര്‍ത്താണ് സ്വീകരിച്ചത്. ദീനദയാല്‍ ഉപാധ്യായ മുന്നോട്ട് വെച്ച അന്ത്യോദയ എന്ന ആശയം ഭാരതീയ വികസന സങ്കല്‍പ്പത്തിലൂന്നിയതാണ്. നിഷ്പക്ഷവും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ബാങ്കിങ് മേഖലയിലടക്കം കൊണ്ടുവന്നത് നിലവിലെ കേന്ദ്ര സര്‍ക്കാരാണ്. ഉദ്യോഗ നിയമനത്തിലെ സ്വജനപക്ഷപാതം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു. ദേശീയതയില്‍ ഊന്നിയ വികസന സങ്കല്‍പ്പം കൈക്കൊള്ളാന്‍ കേരളം തയാറാവണം. ആഭ്യന്തര ഉത്പാദന രംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് കേരളത്തിന്റെ പ്രതിസന്ധി കൈവരിക്കാനുള്ള പരിഹാരം, അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഉത്പാദന രംഗത്ത് വളര്‍ച്ച കൈവരിക്കാത്തതാണ് കേരളത്തിന്‍റെ വികസനത്തിന് തടസം. 2023 മാര്‍ച്ചില്‍ 10 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് കേരളം പ്രതീക്ഷിക്കുന്നതെങ്കില്‍ തമിഴ്നാട് 25 ലക്ഷം കോടിയുടെ ആഭ്യന്തര ഉത്പാദനവളര്‍ച്ച കൈവരിക്കും, അദ്ദേഹം വിശദീകരിച്ചു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി. സോമരാജന്‍ അധ്യക്ഷനായി. കാസര്‍കോട് ഗവ. കോളജ് സാമ്പത്തിക വിഭാഗം അസി.പ്രൊഫ.  ഡോ. മിഥുന്‍.വി.പി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആര്‍. രാജഗോപാലകൃഷ്ണന്‍, വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി. ബാലഗോപാലന്‍, ജോയിന്റ് സെക്രട്ടറി സുന്ദര്‍രാജ്. എം.എന്‍. സംസാരിച്ചു.

Share20TweetSendShareShare

Latest from this Category

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

കേരള ’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

രാഷ്ട്രവികസനത്തിന് സമൂഹത്തിന്റെ സജീവ പങ്കാളിത്തം ആവശ്യമാണ് : ഡോ. മോഹന്‍ ഭാഗവത്

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies