VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംസ്ഥാന കലോത്സവം: ഗണപതിയുടെ അനുവാദം വാങ്ങുന്ന ‘ചൗക്കി പൂജ’ സംഘാടക സമിതി തടഞ്ഞു, വിളക്ക് അടിച്ച് കെടുത്തി

VSK Desk by VSK Desk
5 January, 2023
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: കോഴിക്കോട് അച്യുതന്‍ ഗേള്‍സ് ‘മുപ്പിലശ്ശേരി’ യക്ഷഗാനവേദിയില്‍ ചൗക്കി പൂജ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഘാടക സമിതി ഭാരവാഹികളെത്തി ബലമായി വിളക്ക് അടിച്ച് കെടുത്തുകയായിരുന്നു. മേക്കപ്പ് ഇടുന്നതിന് മുമ്പ് കലാകാരന്‍മാരെല്ലാം ഗണപതിയുടെ അനുവാദം വാങ്ങുന്ന ചടങ്ങാണ് ചൗക്കി പൂജ. ഇത് നടക്കുമ്പോള്‍ ഡ്രസ്സിങ്ങ് റൂമിലേക്ക് അതിക്രമിച്ച് വന്ന സംഘാടക സമിതി അംഗങ്ങള്‍ ഗണപതിക്ക് മുന്നില്‍ കൊളുത്തിയ വിളക്ക് അടിച്ച് കെടുത്തുകയായിരുന്നു.

കോഴിക്കോട്, വയനാട്, കാസര്‍കോട്, യക്ഷഗാന ടീമുകളുടെ പൂജയാണ് നടന്ന് കൊണ്ടിരുന്നത്. വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു എന്നാണ് സംഘാടക സമിതി ആരോപിച്ചത്. എന്നാല്‍ ആ സമയം സ്റ്റേജില്‍ പരിപാടി ഇല്ലായിരുന്നു. ഇടവേള സമയത്താണ് വളരെ കുറഞ്ഞ സമയം മാത്രമുള്ള ഈ പൂജ നടത്തുക. 22 വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് ഗുരു മാധവന്‍ പറഞ്ഞു. സംഘാടക സമിതി പരസ്യമായി മാപ്പ് പറയാതെ സ്റ്റേജില്‍ കയറില്ലെന്ന് പറഞ്ഞ് അവര്‍ പ്രതിഷേധിച്ചു. ‘ഞങ്ങള്‍ അവരെ വെറുതെ വിട്ടു എന്നാല്‍ ദൈവം വിടില്ല’ ഒരു ഗുരുവിന്റെ വാക്കാണിത്, അദ്ദേഹം പറഞ്ഞു,

പരാതിപ്പെട്ടപ്പോള്‍ പോലീസെത്തി. ഇവര്‍ മാധ്യമങ്ങളെ തടഞ്ഞു. ചിത്രീകരിക്കാന്‍ അനുവദിച്ചില്ല. രണ്ട് പോലീസുകാര്‍ സ്ഥലത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് കലാകാരന്മാരെ അനുനയിപ്പിച്ച ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറിയത്.

Share
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies