VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്; വിജയം അയ്യന് സമര്‍പ്പിക്കുന്നു: ഉണ്ണി മുകുന്ദന്‍‍

VSK Desk by VSK Desk
12 January, 2023
in കേരളം
ShareTweetSendTelegram

അയ്യപ്പഭക്തരെ രോമാഞ്ചം കൊള്ളിക്കുന്ന സിനിമയായിരിക്കും ഇതെന്ന ഉറപ്പ് മാളികപ്പുറത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍  പാലിക്കാന്‍ കഴിഞ്ഞെന്ന് ഉണ്ണി മുകുന്ദന്‍. “കാരണം അത്രയും മികച്ച വിജയമാണ് സിനിമയ്ക്കുണ്ടായത്. ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം എന്നെ കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്”- വികാരാധീനനായി ഉണ്ണി മുകുന്ദന്‍ പറയുന്നു.  

“നിങ്ങള്‍ ഒരു അയ്യപ്പഭക്തനാണെങ്കില്‍ രോമാഞ്ചം വരും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സീക്വന്‍സുകള്‍ കഴിയുമ്പോള്‍ അയ്യപ്പഭക്തനായ എനിക്കും രോമാഞ്ചം ഉണ്ടായി.”- ഒരു സ്വകാര്യ ചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് ഉണ്ണി മുകന്ദന്‍ മനസ്സ് തുറന്നത്. മാളികപ്പുറത്തിന്‍റെ വിജയം അയ്യനാണ് സമര്‍പ്പിക്കുന്നതെന്നും ഉണ്ണി മുകന്ദന്‍ പറഞ്ഞു. സിനിമയുടെ റിലീസിങ്ങ് ഡേറ്റിന് രണ്ട് ദിവസം മുന്‍പ് വരെ വലിയ ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ പ്രൊ‍ഡ്യൂസര്‍മാരും സംവിധായകനും കഥയെഴുത്തുകാരനും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. റിവ്യൂകള്‍ ഒന്നോ രണ്ടോ വാക്കുകളിലല്ല, പാരഗ്രാഫുകളായാണ് പുറത്തുവന്നത്. അതില്‍ ഏറെ സന്തോഷം തോന്നുന്നു. – ഉണ്ണി മുകന്ദന്‍ പറഞ്ഞു.  

മറ്റാര‍്ക്കും ഇഷ്ടപ്പെട്ടിട്ട് കാര്യമില്ല. പ്രേക്ഷകന് അത് ഇഷ്ടപ്പെടണം. പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടാലേ അത് നല്ല സിിനിമയാകൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തായാലും പ്രേക്ഷകര്‍ മാളികപ്പുറം സ്വീകരിച്ചു. – ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

2022 ഉണ്ണി മുകുന്ദനെ സംബന്ധിച്ചിടത്തോളം രോമാഞ്ചം പകരുന്ന വര്‍ഷമായിരുന്നു. മേപ്പടിയാന്‍, ഷെഫീഖിന്‍റെ സന്തോഷം, മാളികപ്പുറം.. തുടര്‍ച്ചയായ ഹിറ്റുകള്‍ പിറന്ന വര്‍ഷം.

Share20TweetSendShareShare

Latest from this Category

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies