VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഒളപ്പമണ്ണക്കവിതകളില്‍ മനുഷ്യത്വത്തിന്‍റെ ആശയങ്ങള്‍ – ചുള്ളിക്കാട്

VSK Desk by VSK Desk
15 January, 2023
in കേരളം
മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഒളപ്പമണ്ണ മനയില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു

മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഒളപ്പമണ്ണ മനയില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendTelegram

ചെര്‍പ്പുളശ്ശേരി: ഫ്യൂഡല്‍ കാലഘട്ടത്തിന്‍റെ സംസ്‌കാര വിശേഷങ്ങളുടെ മാത്രം കവിയായിരുന്നില്ല ഒളപ്പമണ്ണയെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ രണ്ടുദിവസത്തെ ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വത്തിന്‍റെ ആശയങ്ങളാണ് കവിതകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. അതേസമയം പാരമ്പര്യത്തെ തന്‍റെ കവിതകളില്‍ സമന്വയിപ്പിക്കുവാനും ഒളപ്പമണ്ണക്ക് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കവി പ്രഭാവര്‍മ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.എ. വാസുദേവന്‍ ആമുഖപ്രഭാഷണം നടത്തി.

കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ പ്രൊഫ. കെ.പി. ശങ്കരനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ.പി. ശങ്കരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഭാര്യ വിജയലക്ഷ്മി, ഒളപ്പമണ്ണയുടെ സഹധര്‍മിണി ശ്രീദേവി ഒളപ്പമണ്ണ, ഹരി ഒളപ്പമണ്ണ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. പരമേശ്വരന്‍ സംസാരിച്ചു.
‘ഒളപ്പമണ്ണയിലെ വഴികാട്ടി’എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്‍, ‘ഒളപ്പമണ്ണ: വ്യക്തിസ്മരണ’ എന്ന വിഷയത്തില്‍ ആത്മാരാമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. എം.ആര്‍. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ചു.

ആലങ്കോട് ലീലാകൃഷ്ണന്‍, പദ്മദാസ് എന്നിവര്‍ പ്രഭാഷണം നടത്തി. കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കവിസമ്മേളനം റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കരിമ്പുഴ രാമചന്ദ്രന്‍, ബി.കെ. ഹരിനാരായണന്‍, മാധവന്‍ പുറച്ചേരി, പി.എന്‍. വിജയന്‍, ജ്യോതിഭായ് പരിയാടത്ത്, കെ.പി. ശൈലജ, എ.വി. വാസുദേവന്‍ പോറ്റി എന്നിവര്‍ കവിതകള്‍ ആലപിച്ചു.

Share2TweetSendShareShare

Latest from this Category

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies