VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എബിവിപി

VSK Desk by VSK Desk
16 January, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് എബിവിപി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി എന്‍.വി.അരുണ്‍ അവതരിപ്പിച്ച പൊതു പ്രമേയത്തിലൂടെ വികസന വിരുദ്ധ നിലപാടില്‍ നിന്നും തീവ്രവാദ സംഘടനകളോടുള്ള മൃദു സമീപനത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്‍മാറണമെന്നും ദേശീയ നിര്‍വാഹക സമിതിഅംഗം ഗ്രീഷ്മ എം തമ്പി അവതരിപ്പിച്ച പ്രമേയത്തിലൂടെ സ്വാശ്രയഭാരതം നിര്‍മ്മിക്കാന്‍ കേരളസമൂഹം മുന്നിട്ട് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു.

വരും വര്‍ഷങ്ങളില്‍ ഗുണപരവും സംഖ്യാത്മകവുമായ മാറ്റം കൊണ്ടുവരുവാന്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് സാധിക്കുമെന്ന് മുന്‍ കേരള കേന്ദ്ര സര്‍വ്വകളാശാല വി.സി.ഡോ ജി. ഗോപകുമാര്‍ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സംവാദത്തില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ ഡെമോഗ്രാഫിക് ഡിവിഡന്റ് ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ രാഷ്ട്ര വികസനത്തിന് മുതല്‍ക്കൂട്ടാകും. അക്രമം, മയക്കുമരുന്ന് ഉപയോഗം മുതലായവ ഒഴിവാക്കി സമൂഹത്തിലെ മൂല്യശോഷണം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചില അധ്യാപകരും ചെറിയ വിഭാഗം വിദ്യാര്‍ത്ഥികളും അടങ്ങുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ സംഘവുമാണ് കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ അകറ്റിനിര്‍ത്തുന്നത് എന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ പറഞ്ഞു. സ്വകാര്യ എയിഡഡ് മേഖലയിലെ നിയമനങ്ങള്‍ക്ക് കോഴ വാങ്ങുന്ന സമ്പ്രദായം ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഡോ റഷീദ് പാനൂര്‍ അഭിപ്രായപ്പെട്ടു.

Share16TweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies