VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാസംഗമം: പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു

VSK Desk by VSK Desk
16 January, 2023
in കേരളം
പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ നിര്‍വഹിക്കുന്നു

പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മം ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ നിര്‍വഹിക്കുന്നു

Share
Tweet
SendTelegram

പാലക്കാട്: സേവാസംഗമത്തിലൂടെ ഹൈന്ദവ ഹൃദയങ്ങളെയും വീടുകളെയും ഏകോപിപ്പിക്കാന്‍ കഴിയണമെന്ന് ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ പറഞ്ഞു. 28, 29 തീയതികളില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്‍റെ പന്തല്‍ കാല്‍നാട്ട് കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സംസ്‌കാരത്തെയും സനാതനധര്‍മത്തെയും മുറുകെപ്പിടിച്ചു കൊണ്ടു മാത്രമെ മുന്നോട്ടു പോകാന്‍ കഴിയൂ. ഒരുകാലത്ത് ലോക ഗുരുപദവി നേടിയിരുന്ന ഭാരതം ഇന്ന് വീണ്ടും ആ സ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഋഷിതുല്യനായ ഒരു ഭരണാധികാരിയുണ്ടെന്നതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്നതാണ് സംഗമത്തിന്‍റെ സന്ദേശം.

ജില്ലാ പ്രസിഡന്റ് ഡോ. പി. ജയദേവന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍, സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ്, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ റിട്ട. അഡ്മിറല്‍ കെ. മുരളീധരന്‍, ദേശീയ സേവാഭാരതി സംഘടനാ സെക്രട്ടറി എം.ടി. കിരണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി സി. വിജയന്‍, വൈസ് പ്രസിഡന്റ് ഡോ. ശ്രീരാം ശങ്കര്‍, സെക്രട്ടറിമാരായ പി.ആര്‍. സജീവന്‍, കെ. സുരേഷ് സംസാരിച്ചു. ആനിക്കോട് സാന്ദീപനി സാദനാലയം ആചാര്യന്‍ ശ്യാം ചൈതന്യ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies