VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ വിദ്യാഭ്യാസ നയം‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍‍ തയ്യാറാവണം: ആശിഷ് ചൗഹാന്‍

VSK Desk by VSK Desk
17 January, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എബിവിപി 38മത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതതിന്‍റെ സംസ്‌കാരത്തെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എബിവിപി 38മത് സംസ്ഥാന സമ്മേളനത്തിന്‍റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് സ്വശ്രയ സ്വകാര്യ മേഘലയെ ക്ഷണിക്കുന്നത് ഇടത് സര്‍ക്കാര്‍ അഴിമതി നടത്താനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി പറഞ്ഞു.

പ്രഥമ സ്വാമി വിവേകാനന്ദ യുവ പുരസ്കാരം സാമൂഹിക പ്രവർത്തക ടിഫാനി ബ്രാറിന് സമ്മാനിച്ചു. എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാനാണ് പുരസ്കാരം നൽകിയത്. കാഴ്ച് ശക്തിയില്ലാത്ത യുവ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജ്യോതിർ ഗമയ ഫൗണ്ടേഷൻ സ്ഥാപകയാണ് ടിഫാനി ബ്രാർ.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ എതിര്‍ക്കുകയും കേരളത്തിലെ സര്‍വ്വകലാശലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് അഴിമതി മാത്രം മുന്നില്‍ കണ്ടാണെന്ന് ശ്രീഹരി കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും ശ്രീഹരി പറഞ്ഞു. കേരളത്തിലെ ഗവേഷണ മേഖലയുടെ വളര്‍ച്ച ഓരോ ദിവസവും താഴേക്ക് ആണെന്ന് എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം ശ്രാവണ്‍ ബി. രാജ് ചൂണ്ടി കാണിച്ചു. പൊതുസമ്മേളനത്തില്‍ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്‍, എസ് അരവിന്ദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ആവണി ടി വി എന്നിവര്‍ സംസാരിച്ചു.

എബിവിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്‌റ്റെഫിന്‍ സ്റ്റീഫന്‍ സ്വാഗതവും, ജില്ലാ സമിതി അംഗം ബി.ര്‍.ഗൗരി നന്ദിയും രേഖപ്പെടുത്തി. എബിവിപി 38മത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വിദ്യാര്‍ത്തി റാലി ടാഗോര്‍ തിയ്യറ്ററില്‍ നിന്നും ആരംഭിച്ചു. 3000ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നായനാര്‍ പാര്‍ക്കില്‍ അവസാനിച്ചു.

Share2
Tweet
SendShareShare

Latest from this Category

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

Load More

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies