VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൈയും കാലും വെട്ടുമെന്ന് ഡി വൈ എഫ് ഐ ; പ്രാർത്ഥാന ചൊല്ലി ആർ എസ് എസ്

ആർ എസ് എസ് ശാഖ തടയാൻ ഡി വൈ എഫ് ഐ പ്രകോപനം

VSK Desk by VSK Desk
7 February, 2023
in കേരളം
Share
Tweet
SendTelegram

മലപ്പുറം : കൈയും കാലും കൊത്തിയരിഞ്ഞ് കാക്കത്തോട്ടിൽ തള്ളുമെന്ന മുദ്രാവാക്യവുമായി ഒരു കൂട്ടം ഡി വൈ എഫ് ഐക്കാർ പ്രാർത്ഥന ചൊല്ലി ശാന്തമായി ശാഖ നടത്തി പിരിഞ്ഞ് ആർ എസ് എസ് പ്രവർത്തകർ. മലപ്പുറം കോട്ടയ്ക്കലാണ് സംഭവം. കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് വക ശിവക്ഷേത്രത്തിന്‍റെ അങ്കണത്തിലാണ് ട്രസ്റ്റിന്‍റെ അനുമതിയോടെ ആർ എസ് എസ് പ്രവർത്തകർ ശാഖ തുടങ്ങിയത്. ആഴ്ചയിലൊരുമിച്ചു ചേരുന്ന മിലൻ പ്രവർത്തനത്തിന് കഴിഞ്ഞ ആഴ്ച തുടക്കമിട്ടു. ഇത് പൊതുസ്ഥലമാണെന്നും ആയുധ പരിശീലനമാണെന്നുമൊക്കെ ആരോപിച്ച് പ്രദേശത്തെ ചില ഡി വൈ എഫ് ഐക്കാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കഴിഞ്ഞ ദിവസമെത്തി വിവരങ്ങൾ അന്വേഷിച്ചു മടങ്ങി. പിന്നാലെയാണ് ഇന്നലെ ശാഖ നടക്കുന്നതിനിടെ പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യങ്ങളുമായി കൊടിയുമേന്തി ഡിവൈഎഫ്ഐക്കാർ സംഘ സ്ഥാനിലേക്ക് എത്തിയത്.

ശാഖയെടുക്കുന്ന സമയമത്രയും അവർ മുദ്രാവാക്യം വിളിച്ചു. എന്നാൽ ആർ എസ് എസ് പ്രവർത്തകർ ശാഖയുടെ ചിട്ടകളിൽ നിന്ന് വ്യതിചലിക്കുകയോ ഡി വൈ എഫ് ഐ ക്കാരോട് പ്രതികരിക്കുകയോ ചെയ്തില്ല. പകരം നമസ്തേ സദാ വത്സലേ എന്ന പ്രാർത്ഥന ചൊല്ലി ശാഖ പിരിഞ്ഞു. പ്രാർത്ഥന ചൊല്ലുന്ന സമയത്തും കൈയും കാലും വെട്ടുമെന്ന് പോലീസിന്‍റെ സാന്നിധ്യത്തിൽ ഡി വൈ എഫ് ഐക്കാർ മുദ്രാവാക്യം വിളിച്ചു.

Share4
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies