കോഴിക്കോട്: കോഴിക്കോട് ഗ്രാമ ജില്ലയിൽകുന്ദമംഗലം ഖണ്ഡ് കാര്യവാഹ് ഡോ.എം.സുബ്രഹമണ്യൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
പൈങ്ങോട്ടു പുറത്താണ് താമസം. ഗുരുവായൂരപ്പൻ കോളേജ് ഗസ്റ്റ് ലക്ച്ചറർ ആണ്. വടകര ഖണ്ഡ് പ്രചാരകൻ ആയിരുന്നു.അച്ഛൻ പരേതനായ വേലായുധൻ നായർഅമ്മ: ഗൗരിഅമ്മസഹോദരൻ : ശ്രീകുമാർ






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post