VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിദ്യാർത്ഥി കൺസഷൻ സംബന്ധിച്ച KSRTCയുടെ മാർഗ്ഗനിർദ്ദേശം പിൻവലിക്കണം :എബിവിപി

VSK Desk by VSK Desk
1 March, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിയന്ത്രണത്തിനെതിരെ എബിവിപി. സൗജന്യ യാത്ര വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ യാത്ര കൺസഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഷേധാർഹമാണെന്ന് എബിവിപി പ്രതികരിച്ചു. കെഎസ്ആർസിയുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്‍റെയും ഫലമാണെന്നിരിക്കെ അതെല്ലാം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവയ്‌ക്കാനാണ് ഈ മെമ്മോറാണ്ടത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പറഞ്ഞു.

സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾ സെൽഫ് ഫൈനാൻസ് കോളേജുകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമായി പഠിക്കുന്നുണ്ട്. അവരും രാജ്യത്തെ പൗരന്മാരാണ് അവർക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. സർക്കാർ സ്കൂളുകളിലും കോളേജുകളിലും മതിയായ സീറ്റുകളില്ലാത്തതിനാൽ അവിടെ എത്തപ്പെട്ടവരാണ് ഭൂരിഭാഗവും. ഇവരുടെ യാത്ര ചിലവ് വഹിക്കേണ്ട ചുമതലയും സർക്കാരിനുണ്ട്. അതിനായി സർക്കാർ ഫണ്ട് മാറ്റിവക്കണം.

സെൽഫ് ഫൈനാൻസിംഗ് കോളേജുകളിലും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ യാത്ര ചിലവിന്‍റെ ഒരു ഭാഗം മാനേജുമെന്റുകളിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം ശുദ്ധ അസംബന്ധമാണ്. ഇത് ഫീസ് വർദ്ധനവിന് മാത്രമേ ഗുണം ചെയ്യുകയുള്ളു. കൺസഷൻ നൽകുന്നതിന് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതും അംഗീകരിക്കാനാവില്ല. സൗജന്യ യാത്രയെന്ന വിദ്യാർത്ഥികളുടെ പ്രാഥമിക അവകാശത്തെ തകർക്കുന്ന പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പിൻവലിക്കാൻ കെഎസ്ആർടിസി തയ്യാറാകും വരെ എബിവിപി ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.

Share5
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies