VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എസ്എസ്എൽസി‍ പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും, ഹയർ സെക്കൻഡറി 10ന് തുടങ്ങും, ഒരുക്കങ്ങൾ പൂർത്തിയായി

VSK Desk by VSK Desk
4 March, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നും ആരംഭിക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,13801 പേര്‍ ആണ്‍കുട്ടികളും 2,00,561 പേര്‍ പെണ്‍കുട്ടികളുമാണ്. 2960 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.  

എപ്രില്‍ മൂന്ന് മുതല്‍ മൂല്യ നിര്‍ണ്ണയം ആരംഭിക്കും 24 വരെ 70 ക്യാമ്പുകളിലായുള്ള മൂല്യ നിര്‍ണയത്തില്‍ 18000ല്‍ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷം 4,25361 പേരും, 4,42067 രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഏപ്രില്‍ മൂന്നിന് തന്നെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേയും മൂല്യ നിര്‍ണയ ക്യാമ്പ് ആരംഭിക്കും. ഇതിനായി 25000 അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.  

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധതരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ‘വി ഹെല്‍പ്പ്’ എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 18 00 42 52 844 എന്ന നമ്പറില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 7 വരെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിളിക്കാം. പരീക്ഷ അവസാനിക്കുന്നത് വരെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ടോള്‍ഫ്രീ സേവനം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Share1TweetSendShareShare

Latest from this Category

സക്ഷമ കൊല്ലം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബസംഗമവും നടന്നു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം: വിഎച്ച്പി

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന്‍ മാസ്റ്റര്‍

നിർധനരായ രോഗികൾക്ക് സേവാഭാരതിയുടെ കൈത്താങ്ങ്: സൗജന്യ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

ശാസ്ത്ര കോൺഗ്രസ്

32-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കേരള കേന്ദ്ര സർവകലാശാലയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിർധനരായ വൃക്കരോഗികൾക്കായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു.

‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’; സര്‍സംഘചാലകിന്റെ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്

സക്ഷമ കൊല്ലം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബസംഗമവും നടന്നു

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് ജോധ്പൂരിൽ

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം: വിഎച്ച്പി

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് മറ്റൊരുനേട്ടം; ഇന്റര്‍ഗ്രേറ്റഡ് എയര്‍ഡോപ്പ് നിര്‍ണായക പരീക്ഷണം വിജയകരം

വെല്ലുവിളികളെ നേരിടാന്‍ കാര്‍ഷിക സ്വാശ്രയത്വം അനിവാര്യം : ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies