VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൊല്ലൻകോട് തൂക്കം മാർച്ച് 25 ന്

VSK Desk by VSK Desk
21 March, 2023
in കേരളം
Share
Tweet
SendTelegram

ചരിത്ര പ്രസിദ്ധമായ കൊല്ലൻകോട് തൂക്കം മാർച്ച് 25 നടക്കും. കന്യാകുമാരി ജില്ലയിലെ കൊല്ലൻകോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക മഹോത്സവം മാർച്ച് 16 കൊടിയേറി. തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ ഷേത്രമാണ് കൊല്ലൻകോട് ശ്രീ ഭദ്രകാളി ക്ഷേത്രം.മുടിപ്പുര എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. രണ്ടു മുടികളിൽ ദേവി സങ്കല്പം ഭദ്രയായും രുദ്രയായും കുടികൊള്ളുന്നു. ഇവിടത്തെ പ്രധാനപ്പെട്ട നേർച്ചയാണ് പിള്ള തൂക്കം. കുട്ടികളില്ലാത്ത ദമ്പതികൾ ഒരു കുഞ്ഞിന് വേണ്ടി പ്രാത്ഥിക്കുകയും അങ്ങനെ ലഭിക്കുന്ന കുഞ്ഞിനെ ഇവിടെ തൂക്ക നേർച്ച നടത്തുകയും ചെയ്യുന്നു. കൂടാതെ സന്താനങ്ങളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പിള്ള തൂക്കം നേർച്ചയായി അമ്മക്ക് സമർപ്പിക്കുന്നു. രണ്ടു തൂക്ക വില്ലോടുകൂടിയ രഥം ആണ് മറ്റൊരു സവിശേഷത. ഒരു പ്രാവശ്യം രഥം ക്ഷേത്രത്തിന് വലം വെയ്ക്കുമ്പോൾ നാല് കുഞ്ഞുങ്ങളെ തൂക്കക്കാർ അവരുടെ കരകളിൽ ഭദ്രമായി തൂക്കം നടത്തുന്നു. ഇക്കൊല്ലം 1336 പിള്ള തൂക്കം നേർച്ചയായി സമർപ്പിക്കുന്നു. 25 ന് രാവിലെ 6 മണിക്ക് തൂക്കം ആരംഭിക്കും. തുക്കം തീരുന്നതോടെ ഉത്സവം കൊടിയിറങ്ങും.

Share6
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies