VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആറന്മുള വൈഷ്ണവ സത്രത്തെ വരവേല്ക്കാൻ പള്ളിയോടകരകളും

VSK Desk by VSK Desk
29 April, 2023
in കേരളം
Share
Tweet
SendTelegram

ആറന്മുള:തിരുവാറന്മുള ക്ഷേത്രത്തിൽ വൈശാഖ മാസ ആചരണത്തോട് അനുബന്ധിച്ച് സമാരംഭിക്കുന്ന പാണ്ഡവീയമഹാവിഷ്ണു സ്ത്രത്തിന് മുന്നോടിയായി സമാരംഭിച്ച പള്ളിയോടകര കളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് കരകളിൽ ഉടനീളം ഉജ്വല സ്വീകരണം.
തിരുവാറന്മുള ക്ഷേത്ര സന്നിധിയിൽ നിന്നും തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രഥത്തിൽ ദീപം പകർന്ന് സമാരംഭിച്ച യാത്രയെ കരക്കാർ വായ്ക്കുരവയും വഞ്ചിപ്പാട്ടുമായി സ്വീകരിച്ച് സത്ര നടത്തിപ്പിനാവശ്യമയ വിഭവ സമർപ്പണത്തിന് തുടക്കം കുറിച്ച് യാത്രയാക്കുകയുമാണ്.

രഥയാത്രയുടെ രണ്ടാം ദിനത്തിൽ കീഴ്ച്ചേരി മേൽ കരയിൽ യാത്രയുടെ ഉദ്ഘാടനം പളളിയോട സേവാ സംഘം എക്സിക്യൂട്ടീവ് അംഗം കെ ജി കർത്ത നിർവഹിച്ചു. സത്ര സമതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സത്രസമതി ജനറൽ കൺവീനർ കെ.ബി സുധീർ , പബ്ലിസിറ്റി കൺവീനർ സുരേഷ് കുമാർ , പള്ളിയോട ഭരണ സമതി അംഗങ്ങൾപങ്കെടുത്തു. ഇന്ന് രാവിലെ 8ന് തൊട്ടപ്പുഴ ശേരി കരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ഇടശേരിമല കരയിലെ സ്വീകരണത്തോടെ ആറന്മുള യിൽ സമാപിക്കും സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജനറൽ കൺ വീ നർ കെ ബി സുധീർ, കൺവീനർ കെ ആർ രാജേഷ്, വി സുരേഷ് കുമാർ, അരുൺ എസ് നായർ, സുരേഷ് ബാബു, രാജേന്ദ്രൻ പുത്തേത്ത്, മനോജ്‌ കുമാർ, ശശികുമാർ, ജയപ്രകാശ്, ജയകുമാർ, അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനില എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Share1
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies