VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തില്‍ സ്വാതന്ത്ര്യ സമരം അവസാനിച്ചിട്ടില്ല: എന്‍.ആര്‍. മധു

VSK Desk by VSK Desk
1 May, 2023
in കേരളം
ShareTweetSendTelegram

ബത്തേരി: ഭാരതത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം അവസാനിച്ചിട്ടില്ലെന്ന് കേസരി മുഖ്യ പത്രാധിപര്‍  ഡോ. എന്‍.ആര്‍. മധു. ബത്തേരിയില്‍ നടന്ന രാമന്‍ നമ്പി അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച രാമന്‍ നമ്പിയെ പോലുള്ളവരെ ചരിത്രം അവഗണിക്കുകയായിരുന്നു. ഇവരെപ്പോലുള്ള ധീര ദേശാഭിമാനികളെ കണ്ടെത്തി അവര്‍ക്ക് ഉചിതമായ സ്ഥാനവും സ്മാരകവും സ്ഥാപിക്കാനായി നിലവിലുള്ള സാഹചര്യങ്ങളോട് നമ്മള്‍ പൊരുതുകയാണ്. ഇത് ഒരു സ്വാതന്ത്ര്യ സമരമാണ്. രാമന്‍ നമ്പിയെ പോലെ  അവഗണിക്കപ്പെട്ട പലര്‍ക്കും ഇപ്പോള്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ, രാജ്യത്ത് അതുവരെ നിലനിന്ന അനീതികളോട് പോരാടുകയാണ്. നാടിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന കാലമാണിത്. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി ഉദ്ഘാടനം ചെയ്തു. ബീട്ടീഷ് ചരിത്ര രേഖകളില്‍ പോലും രാമന്‍ നമ്പിയുടെ ചരിത്രം ഉണ്ടെങ്കിലും ഭാരതത്തിന്റെ ഔദ്യോഗിക ചരിത്രത്തിലും പാഠ്യപദ്ധതിയിലും ആ സ്വതന്ത്ര്യ സമര പോരാട്ടം ഉള്‍പ്പെടാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്ന് സുജയ പാര്‍വ്വതി പറഞ്ഞു. വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി അധ്യക്ഷന്‍ എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ചരിത്രകാരന്‍ വി. കെ. സന്തോഷ് കുമാര്‍ രാമന്‍ നമ്പി അനുസ്മരണ പ്രഭാഷണം നടത്തി. ആസാദി കാ അമൃത് മഹോത്സവ് ജില്ലാ സമിതി ജനറല്‍ കണ്‍വീനര്‍. സി കെ. ബാലകൃഷ്ണന്‍ സ്വാഗതവും രാമന്‍ നമ്പി അനുസ്മരണ സ്വാഗതസംഘം കണ്‍വീനര്‍ എം. ശശികുമാര്‍ നന്ദിയും  പറഞ്ഞു.

Share1TweetSendShareShare

Latest from this Category

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി. നാരായണൻ

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രവികസനത്തിന് സമൂഹത്തിന്റെ സജീവ പങ്കാളിത്തം ആവശ്യമാണ് : ഡോ. മോഹന്‍ ഭാഗവത്

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

സംഘം സമാജത്തിന്റെ സംഘടിത രൂപം: ഡോ. മോഹന്‍ ഭാഗവത്

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി. നാരായണൻ

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies