VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

താനൂർ ബോട്ടപകടം അതീവ ദു:ഖകരം; ജീവൻ പൊലിഞ്ഞ കുട്ടികൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ ബാലഗോകുലം

VSK Desk by VSK Desk
9 May, 2023
in കേരളം
Share
Tweet
SendTelegram

മലപ്പുറം: താനൂരിൽ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കും കുടുംബങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം. ഇവരുടെ വേർപാടിൽ അഗാധമായ ദുഖം അറിയിക്കുന്നതായി ബാലഗോകുലം സംസ്ഥാന പ്രസിഡൻ്റ് ആർ. പ്രസന്നകുമാർ അറിയിച്ചു. കുട്ടികളുൾപ്പെടുന്ന വിനോദയാത്രകൾക്ക് ശാസ്ത്രീയമായ നിയമമാനദണ്ഡങ്ങൾ പ്രത്യേകം രൂപപ്പെടുത്തണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.  

എട്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞടക്കം15 കുട്ടികൾ മുങ്ങിമരിക്കാനിടയായ സാഹചര്യം ഗൗരവപൂർവം പരിശോധിക്കേണ്ടതുണ്ട്. ഉല്ലാസയാത്രയുടെ നിയമാവലികൾ പാലിക്കപ്പെടാനുള്ളതാണ്. കുട്ടികളോടൊപ്പമുള്ള യാത്രകളിൽ എല്ലാ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ട്. മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളെക്കൂട്ടിയുള്ള ജല വിനോദയാത്രകൾ ഒഴിവാക്കേണ്ടതാണ്.   

മരണമടഞ്ഞ കുട്ടികൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ എല്ലാ ഗോകുലാംഗങ്ങളും മെയ് 10 വൈകിട്ട് 6 മണിക്ക് ഒരു മിനിട്ട് മൗനം ആചരിക്കും. എല്ലാവരും ഈ പ്രതീകാത്മക ശ്രദ്ധാഞ്ജലിയുടെ ഭാഗമാവണമെന്ന് ബാലഗോകുലം അഭ്യർത്ഥിക്കുന്നു.

Share13
Tweet
SendShareShare

Latest from this Category

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

Load More

പുതിയ വാര്‍ത്തകള്‍

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies