VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

താനൂർ ബോട്ടപകടം അതീവ ദു:ഖകരം; ജീവൻ പൊലിഞ്ഞ കുട്ടികൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ ബാലഗോകുലം

VSK Desk by VSK Desk
9 May, 2023
in കേരളം
ShareTweetSendTelegram

മലപ്പുറം: താനൂരിൽ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കും കുടുംബങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം. ഇവരുടെ വേർപാടിൽ അഗാധമായ ദുഖം അറിയിക്കുന്നതായി ബാലഗോകുലം സംസ്ഥാന പ്രസിഡൻ്റ് ആർ. പ്രസന്നകുമാർ അറിയിച്ചു. കുട്ടികളുൾപ്പെടുന്ന വിനോദയാത്രകൾക്ക് ശാസ്ത്രീയമായ നിയമമാനദണ്ഡങ്ങൾ പ്രത്യേകം രൂപപ്പെടുത്തണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.  

എട്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞടക്കം15 കുട്ടികൾ മുങ്ങിമരിക്കാനിടയായ സാഹചര്യം ഗൗരവപൂർവം പരിശോധിക്കേണ്ടതുണ്ട്. ഉല്ലാസയാത്രയുടെ നിയമാവലികൾ പാലിക്കപ്പെടാനുള്ളതാണ്. കുട്ടികളോടൊപ്പമുള്ള യാത്രകളിൽ എല്ലാ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ട്. മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളെക്കൂട്ടിയുള്ള ജല വിനോദയാത്രകൾ ഒഴിവാക്കേണ്ടതാണ്.   

മരണമടഞ്ഞ കുട്ടികൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ എല്ലാ ഗോകുലാംഗങ്ങളും മെയ് 10 വൈകിട്ട് 6 മണിക്ക് ഒരു മിനിട്ട് മൗനം ആചരിക്കും. എല്ലാവരും ഈ പ്രതീകാത്മക ശ്രദ്ധാഞ്ജലിയുടെ ഭാഗമാവണമെന്ന് ബാലഗോകുലം അഭ്യർത്ഥിക്കുന്നു.

Share13TweetSendShareShare

Latest from this Category

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

ഭാരതം പ്രകടിപ്പിച്ചത് ആത്മനിർഭരതയുടെ ബലം : ആർ സഞ്ജയൻ

എബിവിപി സംസ്ഥാനതല മെമ്പർഷിപ്‌ ക്യാമ്പയിൻ ഡോ. വീരേന്ദ്ര സിംഗ് സോളങ്കി ഉദ്ഘാടനം ചെയ്തു

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സുപ്രീം കോടതിയോട് രാഷ്‌ട്രപതി ഉത്തരം തേടിയ 14 ചോദ്യങ്ങള്‍

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

ശ്രീപുരത്ത് സേവാഭാരതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies