VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ നാലാം തൂണ്; അവരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു: ഹൈക്കോടതി

VSK Desk by VSK Desk
10 July, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: മറുനാടൻ മലയാളി വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഷാജൻ സ്കറിയയുടെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ വിശാഖൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.  ഷാജൻസ്കറിയയെ കണ്ടെത്താൻ എന്ന പേരിൽ വിശാഖൻറെ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിയിലാണ് ഹൈക്കോടതി ഇടപെട്ടത്. വിശാഖൻ കേസിലെ പ്രതിയല്ല, അദ്ദേഹത്തിനെതിരെ എഫ്ഐആർ ഇല്ല. പിന്നെ ഇത്തരം പോലീസ് നടപടികൾ എന്തിന് പ്രയോഗിക്കുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ പ്രതിയല്ലാത്ത ഒരാളെ പോലീസിന് എങ്ങനെ കസ്റ്റഡിയിലെടുക്കാനാവും എന്നും കോടതി ചോദിച്ചു. വിശാഖൻറെ ഫോൺ ഉടൻ വിട്ടുനൽകണമെന്നും കോടതി പോലീസിന് നിർദ്ദേശം നൽകി.

അദ്ദേഹം  ഒരു ക്രിമിനൽ കേസിലെ പ്രതിയല്ല, ഫോൺ വിട്ടുനൽകണം. മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിൻറെ അടിസ്ഥാന തൂണാണ്. അവരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നത് ശരിയായ പ്രവണതയല്ല.  ഷാജൻ സ്കറിയയെ കണ്ടെത്തേണ്ടത് പോലീസിൻറെ ജോലിയാണ്.  അതിന് പകരം കേസിൽ പ്രതിയല്ലാത്തവരെ ചോദ്യം ചെയ്യുന്നതും അവരുടെ ഫോണുകൾ പിടിച്ചെടുക്കുന്നതും ശരിയായ പ്രവണതയല്ല, കോടതി നിരീക്ഷിച്ചു.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies