കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മുക്കാല്‍ കിലോ സ്വര്‍ണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. മലേഷ്യയില്‍ നിന്നെത്തിയ വയലത്തൂര്‍ സ്വദേശി മുഹമ്മദാലി ഗഫൂറാണ് പിടിയിലായത്. മലദ്വാരത്തിലും ബാഗേജിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മുഹമ്മദാലിയുടെ ഹാന്‍ഡ് ബാഗേജില്‍ നിന്നും 230 ഗ്രാം സ്വര്‍ണം കണ്ടെത്തി. പിന്നീട് നടത്തിയ ദേഹപരിശോധനയില്‍ മലദ്വാരത്തിലൊളിപ്പിച്ച 554 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുക്കുകയായിരുന്നു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post