VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സേവാഭാരതി വാർഷിക പൊതുയോഗം തൃശ്ശൂരിൽ നടന്നു; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

VSK Desk by VSK Desk
30 July, 2023
in കേരളം
ShareTweetSendTelegram

തൃശൂർ: ദേശീയ സേവാഭാരതി കേരളം 2022 -23 വാർഷിക പൊതുയോഗം ജൂലൈ 30 2023 നു തൃശൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി, യോഗത്തിൽ ദേശീയ സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷ, അഡ്വ Reshmi K M ഭദ്രദീപം തെളിച്ചു ഉദ്‌ഘാടനം ചെയ്ത യോഗം, ഡോക്ടർ രഞ്ജിത് വിജയഹരിയുടെ അധ്യക്ഷതയിൽ തുടങ്ങി, മലപ്പുറം ജില്ലാ അധ്യക്ഷ ശ്രീമതി എന്‍ സത്യഭാമ സ്വാഗതം ആശംസിച്ചുകൊണ്ടു ആരംഭിച്ചു. ഡോക്ടർ രഞ്ജിത് വിജയഹരി അധ്യക്ഷ പ്രസംഗം നടത്തുകയും , സെക്രട്ടറി ശ്രീ രാജീവന്‍ എം മിനുട്സ് അവതരിപ്പിക്കുകയും ചെയ്തു.

ജനറൽ സെക്രെട്ടറി ശ്രീ ഡി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, സെക്രട്ടറി ശ്രീ ഷാജുകുമാർ വരവ് ചെലവ് കണക്കവതരിപ്പിക്കുകയും, യോഗം റിപോർട്ടുകൾ ഓങ്കാര ശബ്ദത്തോടെ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് കാലാവധി അവസാനിച്ച സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതായി അധ്യക്ഷൻ പ്രഖ്യാപിക്കുകയും, വരണാധികാരി രാഷ്ട്രീയ സ്വയംസേവക സംഘം, പ്രാന്ത സേവാ പ്രമുഖ്‌ ശ്രീ എം സി വത്സൻ 2023 – 24 വർഷത്തെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയും, യോഗം ഓങ്കാര ശബ്ദത്തോടെ പുതിയ കമ്മിറ്റിയെ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറർ ശ്രീ ഷാജുകുമാർ 2023 – 24 വർഷത്തെ പ്രവർത്തന ബഡ്ജറ്റ് യോഗത്തിനു മുമ്പാകെ അവതരിപ്പിച്ചു പാസ്സാക്കി. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ കാര്യവാഹ് ശ്രീ കെ പി രാധാകൃഷ്ണൻ യോഗത്തിൽ സേവാസന്ദേശം നൽകി, ദേശദ്രോഹ ശക്തികൾ പിടിമുറുക്കി കൊണ്ടിരിയ്ക്കുന്ന പിന്നോക്ക മേഖലയിലും, രാഷ്ട്ര വിരുദ്ധ ആശയങ്ങൾ കൊണ്ട് ദേശീയതക്കെതിരെ സംസാരിക്കുന്ന തരത്തിലുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന വൈചാരിക മേഖലയിലും സേവനത്തോടെപ്പം പ്രബുദ്ധത ഉണ്ടാക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ P Sreejith കൃതജ്ഞത പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു.

Share1TweetSendShareShare

Latest from this Category

വന്ദേമാതരം 150-ാം ജയന്തി ആഘോഷം; വന്ദേമാതരം വികസിത ഭാരതത്തിൻ്റെ മന്ത്രം: ഗവർണർ

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരം 150-ാം ജയന്തി ആഘോഷം; വന്ദേമാതരം വികസിത ഭാരതത്തിൻ്റെ മന്ത്രം: ഗവർണർ

ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കണം,ലവ് ജിഹാദ് വര്‍ദ്ധിക്കുന്നതില്‍ ആശങ്ക – വിഎച്ച്പി

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies