തിരൂർ: ഭാരതം 77 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ, രാഷ്ട്രീയ സ്വയംസേവക സംഘം – തിരൂർ ജില്ല അഖണ്ഡഭാരത ദിനവും വിദ്യാർത്ഥി സംഗമവും നടത്തി. മെട്രോമാൻ പത്മ വിഭൂഷൺ ഇ. ശ്രീധരൻ അധ്യക്ഷത വഹിച്ചു . ഇ. ശ്രീധരൻ സാറുമായി വിദ്യാർത്ഥികളുടെ ചോദ്യോത്തര വേളയും പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘം മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ മാന്യ. എസ് സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി ശേഷം ഭാരത്മാതാ പൂജയും രക്ഷാബന്ധനോട് കൂടെയും ദേശീയഗാനാലാപനത്തോടെ പരിപാടി അവസാനിച്ചു.














![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post