VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജപ്തിയിലായ കിടപ്പാടം വിശ്വസേവാഭാരതി വീണ്ടെടുത്ത് നല്‍കി

VSK Desk by VSK Desk
18 August, 2023
in കേരളം
RSS Vibhag “Sanghchalak receives the title deed of the property of Lekha V. Nair from the bank manager.

RSS Vibhag “Sanghchalak receives the title deed of the property of Lekha V. Nair from the bank manager.

Share
Tweet
SendTelegram

തിരുവല്ല: ബാങ്ക് ജപ്തിനടപടികള്‍ നേരിട്ടിരുന്ന കിടപ്പാടം വിശ്വസേവാഭാരതി വീണ്ടെടുത്ത് നല്‍കി. പാലിയേക്കര മുളവന വീട്ടില്‍ ലേഖ വി നായര്‍ക്കാണ് വിശ്വസേവാഭാരതിയുടെ സഹായമെത്തിയത്. മെയ് 14ന്  വാളകത്ത് നടന്ന വാഹന അപകടത്തില്‍ ലേഖയുടെ ഭര്‍ത്താവ് പ്രദീപ് കുമാര്‍ എംഎസ് മരണപ്പെട്ടിരുന്നു. ലേഖയ്ക്കും ഗുരുതരമായി പരിക്കുപറ്റിയതിനെത്തുടര്‍ന്ന് പിന്നീട് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

നരത്തെ തിരുവല്ല കോ ഓപ്പറേറ്റീവ് ബാങ്കില്‍ ഇവരുടെ വസ്തു പണയം വച്ച   6,50,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്ന് വസ്തുവിന് മേല്‍ തിരുവല്ല കോ ഓപ്പറേറ്റീവ് ബാങ്ക്  ജപ്തി നടപടികള്‍ സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണ് ജപ്തി നടപടികള്‍ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം 4,46,807 രൂപ വിശ്വസേവാഭാരതി  ബാങ്കില്‍ അടച്ച് ജപ്തി നടപടികള്‍ അവസാനിപ്പിച്ച് ബാങ്കില്‍ നിന്നും സ്ഥലത്തിന്റെ ആധാരം വീണ്ടെടുത്തത്. ഇതിന്റെ രേഖകള്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍ ലേഖയ്ക്ക് കൈമാറി. ശബരിഗിരി വിഭാഗ് കാര്യവാഹ് ജി. വിനു, വിശ്വസേവാഭാരതി ജോയിന്റ് സെക്രട്ടറി ടി.ആര്‍. രാജന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Share7
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies