VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അഞ്ചുപേര്‍ക്ക് വീടൊരുക്കി ബിജെപി പഞ്ചായത്തംഗം

'സ്വപ്നം' സാക്ഷാത്കരിച്ച് രതീഷ്; ജയകൃഷ്ണന് ഈ ഓണം സ്വന്തം വീട്ടില്‍

VSK Desk by VSK Desk
19 August, 2023
in കേരളം
1. ബിജെപി വാര്‍ഡ് മെമ്പര്‍ രതീഷ്
2. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ വീട്‌

1. ബിജെപി വാര്‍ഡ് മെമ്പര്‍ രതീഷ് 2. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ വീട്‌

Share
Tweet
SendTelegram

കൊല്ലം: ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്നും കെട്ടുറപ്പുള്ളൊരു വീട്ടിലേക്ക് മാറുമെന്നൊരിക്കലും ജയകൃഷ്ണന് ആഗ്രഹിക്കാന്‍ പോലും കഴിയില്ലായിരുന്നു. കൂലിവേല ചെയ്ത് കിട്ടുന്ന വരുമാനത്തില്‍ പാതി കൂട്ടിവച്ച് വീടൊന്ന് വയ്ക്കണമെന്നാഗ്രഹിച്ചിരുന്നപ്പോഴാണ് അര്‍ബുദം ജയകൃഷ്ണനെയും പിടിമുറുക്കിയത്. പിന്നെ സ്വപ്നങ്ങള്‍ ജീവിതം നിലനിര്‍ത്താന്‍ അയാള്‍ ഉപേക്ഷിച്ചു. ജയകൃഷ്ണന്‍ കൈവിട്ട സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുണയാവുകയായിരുന്നു രതീഷ് രവി എന്ന പഞ്ചായത്തംഗം.  വീട് എന്ന സ്വപ്നംó സഫലമാകുന്ന സന്തോഷത്തിലാണ് ആ കുടുംബം. കശുവണ്ടിത്തൊാഴിലാളിയായ ഭാര്യ ലതയ്ക്കും മക്കളായ ജയലക്ഷ്മിക്കും ഹരികൃഷ്ണനുമൊപ്പം ഇക്കുറി ഓണം പുതിയ വീട്ടില്‍ ജയകൃഷ്ണന്‍ ആഘോഷിക്കും.

വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് പനയത്തെ ബിജെപി സ്ഥാനാര്‍ത്ഥി രതീഷ് രവി  ജയകൃഷ്ണന്റെ ദുരിതജീവിതം കണ്ടത്. അന്ന് നല്കിയ വാക്ക് ജനപ്രതിനിധിയായപ്പോഴും രതീഷ് മറന്നില്ല. ജയിച്ചാലും തോറ്റാലും വീട് വച്ചു നല്‍കുമെന്നായിരുന്നു രതീഷിന്റെ വാക്ക്. ആ ഉറപ്പാണ് സഫലമാകുന്നത്. അറുന്നൂറ് സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായി തീര്‍ത്ത വീടിന്റെ താക്കോല്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ കൈമാറും.

വാര്‍ഡിലെ മറ്റു നാലുപേര്‍ക്ക് കൂടി രതീഷിന്റെ പരിശ്രമത്തില്‍ വീടൊരുങ്ങുന്നുണ്ട്. രതീഷ് തന്നെ സ്വന്തമായി ആവിഷ്‌ക്കരിച്ച ‘സ്വപ്‌നം’ വീട് പദ്ധതിയിലൂടെയാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം. സാമ്പത്തിക ശേഷിയുള്ള വ്യക്തികളില്‍ നിന്നും സുമനസ്സുകളില്‍ നിന്നും ലഭിക്കുന്ന സഹായത്തോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഇതിനായി പനയം വാര്‍ഡ് വികസന സമിതിയെന്ന കൂട്ടായ്മയും രതീഷ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രണ്ടാമത്തെ വീടിന്റെ താക്കോല്‍ സപ്തംബര്‍ അവസാനത്തോടെ നല്‍കും.

Share12
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies