VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കാര്‍ഷിക പദ്ധതികള്‍ കര്‍ഷകര്‍ക്ക് വളരെയകലെ; അവകാശ പ്രഖ്യാപനവുമായി കിസാന്‍ സംഘ്

VSK Desk by VSK Desk
9 September, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരെ അവഗണിക്കുന്ന ഭരണയന്ത്രങ്ങള്‍ക്കെതിരെ അവകാശപ്രഖ്യാപനവുമായി കിസാന്‍സംഘ്. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി പദ്ധതികള്‍ വളരെയേറെയുണ്ടാക്കിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് അവ ഇന്നും അകലെയാണെന്ന് ഭാരതീയ കിസാന്‍സംഘ്.

ദാരുണമായ ദശാസന്ധിയിലാണ് കേരളത്തിലെ കര്‍ഷകര്‍. കേരളത്തില്‍ ഇന്ന് വെറും 22%ആളുകള്‍ പണിയെടുത്താണ് കേരളത്തെ അന്നമൂട്ടുന്നത്. കുട്ടനാട്ടില്‍ കര്‍ഷകരാണങ്കില്‍ അവര്‍ക്ക് വിവാഹ ജീവിതം പോലും ആന്യമാകുന്നു. കേരളത്തിലെ കൃഷിഭൂമി കര്‍ഷകരുടെ കൈയില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നു. കേരളത്തിലെ കര്‍ഷകന് സപ്ളൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ഇതുവരെ കൊടുത്തിട്ടില്ല.

കേരളത്തിലെ വകുപ്പ് മന്ത്രിക്ക് കൃഷിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത അവസ്ഥ. ചേറില്‍ പണിയെടുക്കുന്നവന് എന്നും അവഗണനമാത്രം. പ്രായമെത്തിയ കര്‍ഷകന് പ്രതിമാസം 25000രൂപ പെന്‍ഷന്‍ നല്‍കണമെന്നും റബ്ബര്‍ കര്‍ഷകന് കിലോയ്ക്ക് 250/-രൂപ ലഭിക്കണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെടുന്നു.

നാളികേര കൃഷിയിലും അടയ്ക്കാ കൃഷിയിലും സഹായകരമായ ഒരു സമീപനവുമില്ല. കര്‍ഷകന് ഗുണകരമല്ലാത്ത
കാര്‍ഷിക ഗവേഷണ സംവിധാനങ്ങള്‍ പൊളിച്ചെഴുതണമെന്നും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ ഡോ.അനില്‍ വൈദ്യമംഗലം ആവശ്യപ്പെട്ടു.

Share15TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies