VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സനാതന ധർമ്മത്തിനെതിരെ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ആസൂത്രിതം: ആർ. സഞ്ജയൻ

VSK Desk by VSK Desk
11 September, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരെയുള്ള പ്രസ്താവന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സനാതന ധർമ്മത്തെകുറിച്ചുള്ള അജ്ഞതയും ലോക വീക്ഷണമില്ലായ്മയുമാണ് ഇത്തരം പ്രസ്താവന വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യത്തിന്റെയും അഴിമതിയുടെയും കഥകൾ മറച്ചുവയ്ക്കാനാണ് ഉദയനിധി സ്റ്റാലിൻ പ്രാദേശിക രാഷ്ട്രീയ ഭാഷാ വാദങ്ങൾ ഉയർത്തികൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റ 1893-ലെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കവടിയാർ വിവേകാനന്ദ സ്റ്റാച്യൂവിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തിന്റെ മാനിഫെസ്റ്റോ ഉപനിഷത്തുകളിൽ പറഞ്ഞിട്ടുണ്ട്. അത്, അന്യന്റെ മുതലും രാഷ്ട്രത്തിന്റെ സമ്പത്തും അപഹരിക്കരുതെന്നാണ്. അതിന് കഴിയാത്ത സ്റ്റാലിന്റെ പാർട്ടിക്ക് എന്ത് സാമൂഹ്യ നീതിയാണ് ജനങ്ങൾക്ക് മുമ്പിൽ വയ്ക്കാൻ കഴിയുന്നത്.”ധർമത്തിലധിഷ്ഠിതമാണ് ഭാരതത്തിന്റെ നിലനിൽപ്. ധർമ്മം ഏതെങ്കിലും മതത്തിനോ, ജാതിക്കോ, ദേശത്തിനോ മാത്രമായിട്ടുള്ളതല്ല. സമ്പൂർണ മനുഷ്യരാശിയുടെ ക്ഷേമം ധർമ്മത്തിലൂടെ മാത്രമേ സാഫല്യമാക്കാൻ കഴിയുകയുള്ളു.

ഇന്ന് ഭാരതം ലോകത്തിന് മുന്നിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രമായി ഉയർന്നുവന്നത് സ്വാമി വിവേകാനന്ദന്റെ പ്രവർത്തനങ്ങൾ മൂലമാണ്. ഗ്ലോളാബൽ സൗത്തിന്റ നേതൃത്വം ചൈനയ്ക്കല്ല അത് ഭാരതത്തിനാണെന്നാണ് ഈ കഴിഞ്ഞ ജി-20 നൽകിയ സന്ദേശം. ഒരു യുഗപരിവർത്തനത്തിന്റെ നന്ദിയാണ് 2011-ന് ശേഷം ഭാരതത്തിൽ സംഭവിച്ചത്. കഴിഞ്ഞ 200 വർഷത്തിനിടെ ഭാരതത്തിൽ ഉണ്ടായ മാറ്റങ്ങൾ എന്തെന്ന് മനസിലാക്കാൻ കഴിയാത്ത കൂപമണ്ഡൂകങ്ങളാണ് ഭാരതത്തിന്റെ പൈതൃകത്തെ ആസൂത്രിതമായി അപമാനിക്കാൻ ഇറങ്ങിപ്പുറപെട്ടിട്ടുള്ളത്. മഹർഷി അരവിന്ദൻ 1909-ൽ നടത്തിയ ഉത്തരപാറ പ്രസംഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സനാതന ധർമ്മത്തിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാരത രാഷ്ട്രം പിറവി കൊണ്ടത് സനാതന ധർമ്മത്തിലൂന്നിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധർമ്മം തന്നെയാണ് ഭാരത ദേശീയത, അതുതന്നെയാണ് ഹിന്ദു സമൂഹത്തിന്റെ ആധാരശില. ഇതിനെ കുറിച്ച് ധാരണയില്ലാത്തവരാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ് കോടാനുകോടി ജനങ്ങളെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. സി.വി.ജയമണി അധ്യക്ഷത വഹിച്ച പരിപാടി ശ്രീ. ഓ . രാജഗോപാൽ ഉദ്ഘാടനം ചെയ്തു . ഡോ. കെ.എം മധുസൂതനൻ പിള്ള , സംഘടനാ സെക്രട്ടറി വി.മഹേഷ്, ഡോ. വിജയകുമാരൻ നായർ , ഡോ. ശ്രീകലാദേവി , വിനോദ് , വി.എസ് . സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

സെപ്തബർ 11. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കവടിയാർ വിവേകാനന്ദ പ്രതിമയിൽ . പുഷ്പാർച്ചനയും യോഗവും.

Share2TweetSendShareShare

Latest from this Category

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies