VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്: ആർ. സഞ്ജയൻ

VSK Desk by VSK Desk
13 September, 2023
in കേരളം
Share
Tweet
SendTelegram

ബി ജെ പി യുടെ മുതിർന്ന നേതാവും സംഘ പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്.

രാഷ്ട്രീയ സ്വയം സേവക സംഘമുൾപ്പെടെയുള്ള മറ്റു ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായകമായ സംഭാവന ചെയ്തിട്ടുള്ള അവിസ്മരണീയ വ്യക്തിത്യമായിരുന്നു അദ്ദേഹത്തിന്റേത്.

സംഘകാഴ്ചപ്പാടുകളും, സഹജമായ വ്യക്തിത്വ സവിശേഷതകളും അദ്ദേഹത്തെ സർവ്വസ്വീകാര്യനാക്കി മാറ്റി. അടിയന്തിരാവസ്ഥയ്ക്ക് ശേഷമാണ് സംഘപ്രവർത്തനം കേരളത്തിൽ കുതിച്ചുയർന്നത്. പഴയ തിരുവിതാംകൂർ പ്രദേശത്ത്, പ്രത്യേകിച്ച് ദക്ഷിണ കേരളത്തിൽ സംഘപ്രവർത്തനത്തിന്റെ അടിത്തറ വിപുലപ്പെടുത്തുക മാത്രമല്ല അതിനെ കൂടുതൽ ജനസ്വാധീനമുള്ളതാക്കി മാറ്റിയത് മുകുന്ദന്റെ സവിശേഷമായ നേതൃത്വ പാടവമാണ്.

സാമൂഹ്യ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ സ്വാധീനമുള്ള വ്യക്തികളെ സമ്പർക്കം ചെയ്ത് സംഘ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന പാടവം അത്ഭുതാവഹമാണ്. ഏറ്റവും ഉന്നതരായ ആളുകൾക്കും ഏറ്റവും സർവ്വസാധാരണ സ്വയം സേവകർക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹം. നല്ലൊരു ശ്രോതാവുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വ്യക്തികളോട് ആഴത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്ത് ഹിന്ദു സംഗമം പ്രമാണിച്ച് നടന്ന വിശാല സാംഘിക്ക്, കരമന സംഘശിക്ഷാ വർഗുമായി ബന്ധപ്പെട്ട റൂട്ട് മാർച്ച് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ വെല്ലുവിളിച്ച സംഭവം, ശങ്കുമുഖത്തെ ആറാട്ടുകടവിൽ പോപ്പിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർത്തപ്പെട്ട പ്രസംഗവേദിയെ ചുറ്റിപറ്റി ഉണ്ടായ തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യം എന്നിവ പി.പി മുകുന്ദന്റെ സംഘടനാ കുശലതയുടെയും നയതന്ത്ര പാടവത്തിന്റെയും ചില ഉദാഹരണങ്ങൾ മാത്രം. സംഘത്തിന്റെ മാത്രമല്ല മറ്റ് പരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു.  

സംഘത്തിൽ സംസ്ഥാനതല ചുമതല വഹിച്ചിരുന്ന വേളയിലാണ് അദ്ദേഹം ബിജെപി യുടെ പ്രവർത്തനത്തിലേക്ക് നിയുക്തനാകുന്നത്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകൾ കഴിഞ്ഞ രണ്ടര മൂന്ന് പതിറ്റാണ്ട് കാലം സംഘ പ്രസ്ഥാനത്തിനോ സമൂഹത്തിനോ വേണ്ടവണ്ണം ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. അത് തീർച്ചയായും ഒരു നഷ്ടമാണ്. ആ ജീവിത സ്മരണയ്ക്ക് മുന്നിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

(ആർ. സഞ്ജയൻ, ഡയറക്ടർ, ഭാരതീയ വിചാര കേന്ദ്രം)

Share1
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies