ഗുരുവായൂർ: സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഡോ. അനിൽ എസ്. പിള്ള(സയോജകൻ), വർഗ്ഗീസ് തൊടുപറമ്പിൽ (സഹ സയോജകൻ), ഒ. എം ശ്രീജിത്ത് (സംഘടന കാര്യദർശി), കെ. ഭാഗ്യനാഥൻ (സമ്പർക്ക പ്രമുഖ്), അഡ്വ. അമ്പിളി (സഹസമ്പർക്ക പ്രമുഖ്). ജയപ്രകാശ് കേശവൻ (പ്രചാർ പ്രമുഖ്), എ. പ്രസാദ് (വിചാർ വിഭാഗ് പ്രമുഖ്). കെ. ഷിജിൽ ( യുവ പ്രമുഖ്). കെ. പി. കൈലാസ് നാഥ് (സംസ്ഥാന സമിതി അംഗം). ഡോ. ഫിറോസ് ഖാൻ(സംസ്ഥാന സമിതി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post