VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എസ്എഫ്ഐ ഫാസിസം ശക്തമായി പ്രതിരോധിക്കും: എബിവിപി

VSK Desk by VSK Desk
17 October, 2023
in കേരളം
Share
Tweet
SendTelegram

കണ്ണൂർ : കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക്കിൽ എസ്എഫ്ഐ നടത്തിയത് തികഞ്ഞ ഫാസിസമാണെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് ജിബിൻ രാജ് ക്യാമ്പസുകളിൽ അക്രമം അഴിച്ചു വിട്ട് കൊണ്ട് അരാജകത്വം സൃഷ്ടിക്കുകയാണ് എസ്എഫ്ഐ. തങ്ങൾക്ക് സ്വാധീനമുള്ള കാമ്പസുകളിൽ ഫാസിസ്റ്റ് ശൈലി പിന്തുടരുന്ന എസ്.എഫ്.ഐ വർഷങ്ങളായി ജനാധിപത്യ ഹത്യ നടക്കുന്ന ക്യാമ്പസ്‌ ആണ് കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക്. ആ ക്യാമ്പസിനകത്തേക്ക് മറ്റ് വിദ്യാർത്ഥി സംഘടനകൾ കടന്നുവരുന്ന സമയത്ത് ഏതു വിധേനയും ആക്രമിക്കുകയും യാതൊരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ശൈലിയാണ് എസ്എഫ്ഐ തുടർന്ന് വരുന്നത്. നാഴികക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷയെ പറ്റി പറയുകയും എന്നാൽ ഒരു സങ്കോജവും കൂടാതെ മെമ്പർഷിപ് പ്രവർത്തനം നടത്തിയതിന്റെ പേരിൽ പെൺകുട്ടിയെ കയ്യേറ്റം ചെയ്യുകയും ഇനി സംഘടനാ പ്രവർത്തനം നടത്തരുത് എന്ന് വെള്ള കടലാസ്സിൽ എഴുതി തരണമെന്ന് ഭീഷണിപ്പെടുത്തി യൂണിയൻ റൂമിൽ മണിക്കൂറുകളോളം പൂട്ടിയിടുകയും സഹപാഠികളായ മറ്റ് വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. ഇതിനെതിരെ നടപടികൾ എടുക്കാതെ ഈ ഗുണ്ടാസംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിക്കുന്നതെങ്കിൽ പ്രിൻസിപ്പാലിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും എസ്എഫ്ഐ യുടെ ഈ അക്രമത്തെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ജിബിൻ രാജ് പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies