
തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രം വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി, ഒട്ടനവധി കുരുന്നുകൾ ഈ ദിനത്തിൽ ആദ്യാക്ഷരം കുറിച്ചു. വി.എസ്.എസ്സ്.സി ഡയറക്ടർ ഡോ. എസ്സ്. ഉണ്ണികൃഷ്ണൻ നായർ, ശ്രീചിത്ര തിരുനാൾ മെഡിക്കൽ സെന്റർ മുൻ ഡയറക്ടറും, പാർക്കിൻസൺസ് & മൂവ്മെന്റ് ഡിസോഡർ ക്ലിനിക്ക്സ് ആസ്റ്റർ കേരള ക്ലസ്റ്റർ ഡയറക്ടറുമായ ഡോ. ആശാകിഷോർ, ഭാരതീയവിചാര കേന്ദ്രം ഡയറക്ടർ ശ്രീ.ആർ. സഞ്ജയൻ, ഭാരതീയവിചാരംകേന്ദ്രം അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി എന്നിവർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post