VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹരിയേട്ടന് വിട..

VSK Desk by VSK Desk
30 October, 2023
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

തൃശ്ശൂര്‍: പഞ്ചപാണ്ഡവര്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്തതിന്റെ ഐതിഹ്യപ്പെരുമ പേറുന്ന നിളാതീരത്തെ ഐവര്‍മഠത്തില്‍ ആര്‍. ഹരിക്ക് അന്ത്യവിശ്രമം. തലമുറകള്‍ക്ക് പ്രേരണയായ സംഘഭരിതമായ ജീവിതത്തിന് അന്ത്യയാത്രാമൊഴി. ആയിരങ്ങളുടെ അധരങ്ങളുരുവിട്ട പഞ്ചാക്ഷരീ മന്ത്രം മുഖരിതമായ അന്തരീക്ഷത്തില്‍ അന്ത്യകര്‍മ്മങ്ങള്‍. ജാതിശ്മശാനങ്ങള്‍ ഒഴിവാക്കണമെന്ന ഹരിയേട്ടന്റെ ആഗ്രഹപ്രകാരമായിരുന്നു ഐവര്‍മഠം പൊതുശ്മശാനത്തിലെ ചടങ്ങുകള്‍.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ്ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.

ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസില്‍ നിന്ന് ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹരിയേട്ടന്റെ ഭൗതികദേഹവും വഹിച്ചുള്ള വാഹനം മായന്നൂരിലെ തണല്‍ ബാലാശ്രമത്തിലേക്ക് പുറപ്പെട്ടത്.

എട്ടരയോടെ തണലില്‍. പതിനൊന്ന് മണി വരെ പൊതുദര്‍ശനം. പ്രിയപ്പെട്ട ഹരിയേട്ടനെ ഒരു നോക്കു കാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും ആയിരങ്ങള്‍ തണലില്‍ എത്തി. പതിനൊന്ന് മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി പാമ്പാടി ഐവര്‍ മഠത്തിലേക്ക് കൊണ്ടുപോയി. പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍, ആര്‍. ഹരിയുടെ ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി.ഞായറാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബലറാം, ദക്ഷിണ ക്ഷേത്ര പ്രചാരക് എ. സെന്തില്‍, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ്രപജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ. തരുണ്‍ വിജയ്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം അധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി, നടന്‍ ദേവന്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആര്‍. ശശിധരന്‍, സഹസമ്പര്‍ക്ക പ്രമുഖ് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സഹ പ്രാന്ത പ്രചാരകന്മാരായ എ. വിനോദ്, വി. അനീഷ്, പ്രാന്ത കാര്യകാരി അംഗം എ.ആര്‍. മോഹനന്‍, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ തണലിലെത്തി ഹരിയേട്ടന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Share17
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies