നെത്തല്ലൂർ: വിശ്വാലയത്തിൽ ജി കേശവകുറുപ്പ് വാർദ്ധക്യസഹജമായ അസുഖംമൂലം നിര്യാതനായി. സംസ്കാരം ഇന്ന് (08/11/2023) ബുധനാഴ്ച ഉച്ചയ്ക്ക് 3.00മണിക്ക് വീട്ടുവളപ്പിൽ.
പരേതൻ ശ്രീരംഗം കുടുംബാംഗമാണ്. RSS കറുകച്ചാൽ ഖണ്ഡ് സംഘചാലക്, ജ്യോതിർമയി ബാലികാസദനം പ്രസിഡന്റ്, ഏകാത്മതാ കേന്ദ്രം, ശാരദാ വിദ്യാമന്ദിരം രക്ഷാധികാരി, വികാസഭാരതി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ചെന്നാട് ആക്കപറമ്പിൽ രുത്മിണി അമ്മയാണ് ഭാര്യ. മക്കൾ :-ജയലക്ഷ്മി, , സേതുലക്ഷ്മി, വിശ്വലക്ഷ്മി,പരേതയായ ജ്യോതിലക്ഷ്മി. മരുമക്കൾ അനിൽകുമാർ, രാജേഷ്, ശ്രീകുമാർ






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post