VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമ 15ാം സംസ്ഥാന സമ്മേളനം; ദിവ്യാംഗര്‍ക്ക് കേരളത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല: വി.മുരളീധരന്‍

VSK Desk by VSK Desk
19 November, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ദിവ്യാംഗര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സക്ഷമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ഭിന്നശേഷി ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

ഭിന്നശേഷി സമൂഹത്തിന് നാലുമാസമായി ക്ഷേമപെന്‍ഷന്‍ അനുവദിച്ചിട്ടില്ല. സാങ്കേതികതയുടെ പേരില്‍ കൊല്ലത്ത് ഭിന്നശേഷിക്കാരനായ മണിദാസ് എന്ന യുവാവിന് 12 വര്‍ഷം ക്ഷേമപെന്‍ഷന്‍ നല്‍കിയ ഇനത്തില്‍ ഒന്നര ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഭിന്നശേഷി യുവാവ് സംസ്ഥാന ധനമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ് തുടര്‍ നടപടി ഉണ്ടാകാതിരുന്നത്. ഇതൊന്നും കാണാതെ ആഡംബര ബസ് യാത്ര സംഘടിപ്പിട്ടിച്ചിട്ട് എന്തുകാര്യമെന്നും മന്ത്രി വിമര്‍ശിച്ചു.

ദിവ്യാംഗര്‍ക്ക് ആത്മാഭിമാനത്തോടും അന്തസോടും ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്ന നൈപണ്യ വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. 2016 ഡിസംബര്‍ 17ന് ആണ് ദിവ്യാംഗരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള നിയമം ഭാരതം നടപ്പാക്കിയത്.

വിദ്യാഭ്യാസവും നൈപുണ്യ വികസനവും തൊഴില്‍ ലഭ്യമാക്കലും അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണവും ഈ നിയമം പ്രതിപാദിക്കുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവ്യാംഗരുടെ പരിധി ഉയര്‍ത്തിയതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ശ്രവണശേഷി കുറഞ്ഞവര്‍ക്കുവേണ്ടി പൊതു ആംഗ്യഭാഷ അംഗീകരിച്ച് നടപ്പാക്കിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് വികസിത രാജ്യമാകാനുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ദിവ്യാംഗസമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സക്ഷമ ദേശീയ അധ്യക്ഷന്‍ അഡ്വ. ഗോവിന്ദ്‌രാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ വിശിഷ്ടാതിഥിയായിരുന്നു. സക്ഷമ സംസ്ഥാന പ്രസിഡന്റ് എന്‍.ആര്‍. മേനോന്‍, ദേശീയ ഉപാധ്യക്ഷ ഡോ.ആശാ ഗോപാലകൃഷ്ണന്‍, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി പി. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. മൂവാറ്റുപുഴ സബൈന്‍ ഹോസ്പിറ്റല്‍ എംഡി ഡോ. സബൈന്‍ ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

Share14
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies